Today: 15 Sep 2019 GMT   Tell Your Friend
Advertisements
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു പിന്തുണയുമായി തോമസ് മുള്ളര്‍
Photo #1 - Germany - Sports - 5620191muller
ബര്‍ലിന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു പിന്തുണയുമായി സമൂഹ മാധ്യമത്തില്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട ഫുട്ബോള്‍ സൂപ്പര്‍താരം ആരാധകരെ അമ്പരപ്പിച്ചു. ലോകകപ്പ് നേടിയ ജര്‍മന്‍ ടീമില്‍ അംഗമായിരുന്ന ബയേണ്‍ മ്യൂണിച്ച് താരം തോമസ് മുള്ളറാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്സിയും ബാറ്റുമായി നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്.

ഇംഗ്ളണ്ടില്‍ ലോകകപ്പ് കളിക്കുന്ന ടീമിന് വിജയാശംസകളും ഇതിനൊപ്പം ചേര്‍ത്തിരിക്കുന്നു. ജൂണ്‍ അഞ്ചിന് ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യ നേരിടുക.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ളി ജര്‍മന്‍ ടീമിന്റെ ഫാനാണെന്നും, പലവട്ടം ടീമിനു പരസ്യ പിന്തുണ നല്‍കിയിട്ടുണ്ടെന്നും മുള്ളര്‍ പറയുന്നു. ഇതിനു പ്രത്യുപകാരമെന്ന നിലയിലാണ് ഇന്ത്യന്‍ ജെഴ്സിയില്‍ ടീമിനു പിന്തുണയുമായി മുള്ളറും എത്തിയത്.
- dated 04 Jun 2019


Comments:
Keywords: Germany - Sports - 5620191muller Germany - Sports - 5620191muller,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us