Today: 15 Dec 2017 GMT   Tell Your Friend
Advertisements
സിഖുകാര്‍ കൃപാണ്‍ കൊണ്ടുനടക്കുന്നതിനെതിരേ ഇറ്റാലിയന്‍ കോടതി വിധി
Photo #1 - Europe - Otta Nottathil - 17520176
റോം: ഇന്ത്യന്‍ വംശജരായ സിഖുകാര്‍ മതാചാരപ്രകാരമുള്ള കൃപാണ്‍ കൊണ്ടു നടക്കുന്നതിനെതിരേ ഇറ്റാലിയന്‍ കോടതിയുടെ വിധി.

കുടിയേറ്റക്കാര്‍ക്ക് പ്രാദേശിക സമൂഹത്തിന്റെ മൂല്യങ്ങളുമായി ചേര്‍ന്നു പോകാന്‍ ബാധ്യതയുണ്ടെന്നും കോടതി വിധിച്ചു. സിഖുകാര്‍ സദാസമയം കൈയില്‍ കരുതണമെന്ന് അനുശാസിക്കപ്പെടുന്ന അഞ്ച് വസ്തുക്കളിലൊന്നാണ് കൃപാണ്‍ എന്നറിയപ്പെടുന്ന ചെറിയ കത്തി. നിരവധി വിദേശ രാജ്യങ്ങളില്‍ ഇത് നിയമപരമായി ചോദ്യം ചെയ്യപ്പെടുന്നു.

2006ലാണ് കൃപാണ്‍ ആദ്യമായി ഒരു വിദേശരാജ്യത്ത് നിരോധിക്കപ്പെടുന്നത്, ഡെന്‍മാര്‍ക്കിലായിരുന്നു ഇത്. ബെല്‍ജിയത്തിലും യുകെയിലും നിരോധനം വന്നെങ്കിലും പിന്നീട് മതാചാരമെന്ന നിലയില്‍ ഉത്തരവുകള്‍ പിന്‍വലിക്കപ്പെട്ടിരുന്നു.

കൃപാണ്‍ കൈവശം വച്ചതിന് 2000 യൂറോ പിഴ വിധിക്കപ്പെട്ട സിഖ് യുവാവ് നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ ഇറ്റാലിയന്‍ കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്. കൃപാണ്‍ ആയുധമല്ലെന്നും മത ചിഹ്നമാണെന്നുമുള്ള വാദം കോടതി അംഗീകരിച്ചില്ല.
- dated 16 May 2017


Comments:
Keywords: Europe - Otta Nottathil - 17520176 Europe - Otta Nottathil - 17520176,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
151220177
തന്നെ തള്ളിയ ഇസ്ളാമിക് രാജ്യ നേതാക്കളെ നെതന്യാഹുവും തള്ളി Recent or Hot News
തുടര്‍ന്നു വായിക്കുക
141220171
ട്രംപിന്റെ ജറുസലം പ്രഖ്യാപനം ഒഐസി തള്ളി Recent or Hot News
തുടര്‍ന്നു വായിക്കുക
131220176
റോമിലെ പാന്തേ്യാണ്‍ സന്ദര്‍ശനത്തിന് ഇനി ഫീസ് ഈടാക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
131220175
കാലാവസ്ഥാ ഉച്ചകോടിയില്‍ യുഎസ് അസാന്നിധ്യം അപമാനകരം: മാക്രോണ്‍ Recent or Hot News
''ആഗോള താപനത്തിനെതിരായ യുദ്ധത്തില്‍ നമ്മള്‍ തോറ്റുകൊണ്ടിരിക്കുന്നു'' തുടര്‍ന്നു വായിക്കുക
131220174
ഗുഡ് കണ്‍ട്രി സൂചികയില്‍ സ്വീഡന് പതനം Recent or Hot News
തുടര്‍ന്നു വായിക്കുക
george_kallivayail_pmf_vienna_austira
ജോര്‍ജ് കള്ളിവയലിന് പിഎംഎഫ് സ്വീകരണം നല്‍കി
തുടര്‍ന്നു വായിക്കുക
121220179
യൂറോപ്പിന്റെ പിന്തുണ തേടി നെതന്യാഹു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us