Today: 20 Oct 2019 GMT   Tell Your Friend
Advertisements
സ്വിറ്റ്സര്‍ലന്‍ഡില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിക്കും
Photo #1 - Europe - Otta Nottathil - 18620191swiss
ജനീവ: 2020 ആകുന്നതോടെ സ്വിറ്റ്സര്‍ലന്‍ഡില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ഇന്‍ഷുറന്‍സ് കമ്പനികളുടെ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

2018ല്‍ ഒരു ശതമാനം വര്‍ധന മാത്രമാണ് വരുത്തിയത്. സാധാരണഗതിയിലും കുറവായിരുന്നു വര്‍ധന. 2017ലും 1.7 ശതമാനം മാത്രമാണ് വര്‍ധിച്ചത്. ഈ സാഹചര്യത്തില്‍ അടുത്ത വര്‍ധന ഇതിലധികമായിരിക്കുമെന്നും സംഘടനാ പ്രതിനിധികള്‍ പറയുന്നു.

ഫിസിയോതെറാപ്പി, ലബോറട്ടറി പരിശോധനകള്‍, ഒപി കെയര്‍ എന്നിവയ്ക്ക് ചെലവ് കൂടിയതു കാരണം പ്രീമിയം കൂട്ടാതെ നിവൃത്തിയില്ലെന്നാണ് ഇവരുടെ വാദം. ഇതു പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലും ഇവര്‍ ആവശ്യപ്പെടുന്നു.
- dated 18 Jun 2019


Comments:
Keywords: Europe - Otta Nottathil - 18620191swiss Europe - Otta Nottathil - 18620191swiss,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us