Today: 20 Jan 2021 GMT   Tell Your Friend
Advertisements
സ്വിറ്റ്സര്‍ലന്‍ഡില്‍ ഡ്റൈവ് ഇന്‍ ടെസ്റ്റിങ് സെന്റര്‍ തുറന്നു

ബേണ്‍: സ്വിറ്റ്സര്‍ലന്‍ഡില്‍ ആദ്യമായി കൊറോണവൈറസ് ബാധ പരിശോധിക്കാന്‍ ഡ്റൈവ് ഇന്‍ ടെസ്റ്റിങ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലൂസേന്‍ കാന്റണിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

സന്ദര്‍ശകരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് ഒരുപോലെ പ്രയോജനപ്പെടുന്ന ഈ രീതി മറ്റു ചില യൂറോപ്യന്‍ രാജ്യങ്ങള്‍ നേരത്തെ തന്നെ സ്വീകരിച്ചിരുന്നു.

മണിക്കൂറില്‍ പത്തു ടെസ്ററുകള്‍ വരെ ഇവിടെ ചെയ്യാന്‍ സാധിക്കും.
- dated 25 Mar 2020


Comments:
Keywords: Europe - Otta Nottathil - 25320209swiss Europe - Otta Nottathil - 25320209swiss,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
20120212conte
സെനറ്റില്‍ വിശ്വാസ വോട്ട് തേടാന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
19120216who
വാക്സിന്‍ അസമത്വം അത്യാപത്തിലേക്കു നയിക്കും: ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
19120215norway
രോഗികള്‍ മരിക്കാന്‍ കാരണം വാക്സിന്‍ അല്ല: നോര്‍വേ Recent or Hot News
തുടര്‍ന്നു വായിക്കുക
19120212navalny
നവല്‍നിയെ മോചിപ്പിക്കണം: യൂറോപ്യന്‍ യൂണിയന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
1812021navalny
ജര്‍മനിയില്‍നിന്നു മടങ്ങിയ നവല്‍നിയെ റഷ്യയില്‍ അറസ്ററ് ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
vaccine_side_effect_23_death_norway
വാക്സിന്‍ പാര്‍ശ്വഫലം ; നോര്‍വേയില്‍ 23 പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
16120218italy
ഇറ്റലിയില്‍ കോവിഡ് നിയന്ത്രണത്തിന് പുതിയ നടപടികള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us