Today: 26 Oct 2020 GMT   Tell Your Friend
Advertisements
സ്വീഡനില്‍ വൈറസ് ബാധ മൂര്‍ധന്യത്തിലെത്താന്‍ എത്രകാലം?
Photo #1 - Europe - Otta Nottathil - 26320203swede

സ്റ്റോക്ക്ഹോം: സ്വീഡനില്‍ ആയിരക്കണക്കിനാളുകള്‍ക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. നാല്‍പ്പതിലധികം പേര്‍ മരിച്ചു. എന്നാല്‍, ഇതിലും വലുത് വരാനിരിക്കുന്നതേയുള്ളൂ എന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന ദിവസം ഇനിയും എത്തിയിട്ടില്ല. കൂടി അതിന്റെ പരമാവധിയിലെത്തിയ ശേഷം മാത്രമേ കുറവ് പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നാണ് ചൈന അടക്കമുള്ള രാജ്യങ്ങളില്‍ നിന്നു ലഭിക്കുന്ന പാഠം.

ഇങ്ങനെയൊരു പരമാവധിയിലെത്താന്‍ ആവശ്യം എണ്‍പതു ദിവസമാണെന്നും കണക്കാക്കുന്നു.

എന്നാല്‍, രാജ്യത്തിന്റെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച് തലസ്ഥാനമായ സ്റേറാക്ക്ഹോമില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളും മരണസംഖ്യയും കൂടുതലാണ്. ബുധനാഴ്ച മാത്രം പതിനെട്ടു പേരാണ് ഇവിടെ മരിച്ചത്.
- dated 26 Mar 2020


Comments:
Keywords: Europe - Otta Nottathil - 26320203swede Europe - Otta Nottathil - 26320203swede,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
വരനെ തേടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
2610202011spain
സ്പെയ്നില്‍ അടിയന്തരാവസ്ഥ Recent or Hot News
തുടര്‍ന്നു വായിക്കുക
261020206imran
ജൂതവിരുദ്ധത നിരോധിച്ചതു പോലെ ഇസ്ളാംവിരുദ്ധത നിരോധിക്കണം: സുക്കര്‍ബര്‍ഗിനോട് ഇമ്രാന്‍ ഖാന്‍ Recent or Hot News
ഫ്രാന്‍സിനെക്കുറിച്ചും ഇന്ത്യയെക്കുറിച്ചും പരാമര്‍ശം
തുടര്‍ന്നു വായിക്കുക
261020203turkey
തുര്‍ക്കിയിലെ നയതന്ത്ര പ്രതിനിധിയെ ഫ്രാന്‍സ് തിരികെ വിളിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
261020201poland
പോളണ്ടിലെ ഗര്‍ഭഛിദ്ര നിരോധനനം: പ്രക്ഷോഭകര്‍ പള്ളിയിലെ ശുശ്രൂഷകള്‍ തടസപ്പെടുത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
261020205cardinal
ആഫ്രിക്കന്‍~അമേരിക്കന്‍ വംശജന് ആദ്യമായി കര്‍ദിനാള്‍ പദവി
തുടര്‍ന്നു വായിക്കുക
261020202poland
പോളണ്ട് പ്രസിഡന്റിന് കോവിഡ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us