Today: 10 Dec 2019 GMT   Tell Your Friend
Advertisements
നെതര്‍ലന്‍ഡ്സും സ്വിറ്റ്സര്‍ലന്‍ഡും പലസ്തീന്‍ അഭയാര്‍ഥികള്‍ക്കുള്ള ഫണ്ടിങ് നിര്‍ത്തി
Photo #1 - Europe - Otta Nottathil - 2820194un
യുനൈറ്റഡ് നാഷന്‍സ്: നെതര്‍ലന്‍ഡ്സും സ്വിറ്റ്സര്‍ലന്‍ഡും പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന യു.എന്‍ ഏജന്‍സിക്ക് (യു.എന്‍.ആര്‍.ഡബ്ള്യു.എ) നല്‍കിവന്ന ധനസഹായം നിര്‍ത്തിവച്ചു.

ഫണ്ടിങ്ങില്‍ ക്രമക്കേട് ആരോപിച്ചാണ് ഇരു രാജ്യങ്ങളുടെ തീരുമാനം. പ്രതിവര്‍ഷം 2.25 കോടി ഡോളറാണ് സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാര്‍ ഏജന്‍സിക്കു നല്‍കുന്നത്. 1948ല്‍ ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിച്ചതോടെ സ്വന്തം രാജ്യത്തുനിന്ന് പുറത്താക്കപ്പെട്ട ഫലസ്തീനികളെ സഹായിക്കുന്നതിനാണ് യു.എന്‍ ഫണ്ട് തുടങ്ങിയത്.

ലബനോന്‍, ജോര്‍ഡന്‍, സിറിയ, ഫലസ്തീന്‍െറ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ കഴിയുന്ന അഭയാര്‍ഥികളുടെ വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ ആവശ്യങ്ങളാണ് ഫണ്ടുപയോഗിച്ച് നിറവേറ്റിയിരുന്നത്.
- dated 02 Aug 2019


Comments:
Keywords: Europe - Otta Nottathil - 2820194un Europe - Otta Nottathil - 2820194un,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
101220194norway
മനുഷ്യ വികസന സൂചിക: ഏറ്റവും സന്തുഷ്ടിയുള്ളത് നോര്‍വേക്കാര്‍ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
101220193pope
നേറ്റിവിറ്റി സീന്‍ പ്രദര്‍ശനം സന്ദര്‍ശിച്ച് മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
101220192swiss
യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ശരാശരി ശമ്പളം സ്വിറ്റ്സര്‍ലന്‍ഡില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
sanna_marin_finnish_PM
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാന്‍ സാന്ന മാറിന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
kalolsavam_2020_zurich
ഭാരതീയ കലാലയത്തിന്റെ കലോല്‍സവം 2020 ജനുവരി നാലിന് സൂറിച്ചില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
81220195sea
കടലിലെ ജീവവായുവിന്റെ അളവ് കുറയുന്നു
തുടര്‍ന്നു വായിക്കുക
81220198greta
കാലാവസ്ഥാ ഉച്ചകോടി സജീവമാക്കി ഗ്രെറ്റ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us