Today: 18 Feb 2020 GMT   Tell Your Friend
Advertisements
പതിവിലേറെ വേഗത്തില്‍ ആപ്പിള്‍ പാകമാകുന്നു
Photo #1 - Europe - Otta Nottathil - 51020191apple
ഓസ്ളോ: സാധാരണയിലും വളരെ കൂടിയ വേഗത്തില്‍ ഇക്കുറി ആപ്പിളുകള്‍ പാകമാകുന്നത് നോര്‍വേയിലെ വിതരണക്കാര്‍ക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. കര്‍ഷകര്‍ എത്തിക്കുന്ന ആപ്പിള്‍ സംഭരിക്കാന്‍ സ്ഥലം തികയാതെ നെട്ടോട്ടമോടുകയാണ് പലരും.

കാലാവസ്ഥാ വ്യതിയാനമാണ് ആപ്പിളുകള്‍ വേഗത്തില്‍ പാകമാകാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇത്തവണ മികച്ച വിളവും ലഭിച്ചിരുന്നു. അത് അതിവേഗത്തിലായതു കാരണമാണ് സംഭരണത്തിനു സ്ഥലം കിട്ടാത്ത അവസ്ഥ വരുന്നത്. 1600 ടണ്‍ ആപ്പിള്‍ വരെ നാലാഴ്ചയില്‍ ലഭിച്ച വിതരണക്കാര്‍ ഇവിടെയുണ്ട്.
- dated 05 Oct 2019


Comments:
Keywords: Europe - Otta Nottathil - 51020191apple Europe - Otta Nottathil - 51020191apple,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17220202swiss
സ്വിറ്റ്സര്‍ലന്‍ഡിനെ പിടിച്ചുലച്ച് ക്രിപ്റ്റോ എജി വിവാദം Recent or Hot News
തുടര്‍ന്നു വായിക്കുക
17220206corona
കൊറോണ മരണം യൂറോപ്പിലും Recent or Hot News
തുടര്‍ന്നു വായിക്കുക
short_film_thirikal_bhrathan_memmorial_award
ഭരതന്‍ സ്മാരക ഷോര്‍ട്ട് ഫിലിം പ്രവാസി പുരസ്കാരം വിയന്ന മലയാളി മോനിച്ചന്‍ കളപ്പുരയ്ക്കലിന് Recent or Hot News
തുടര്‍ന്നു വായിക്കുക
nicolas_kalathiparampil_funeral_organ_donated
ഇറ്റലിയില്‍ കാറപകടത്തില്‍ മരിച്ച നിക്കോളാസ് ജോണ്‍സണ്‍ ഇനി മറ്റുള്ളവരിലൂടെ ജീവിയ്ക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
14220207corona
കൊറോണ ഭീഷണി ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ ആരോഗ്യ മന്ത്രിമാര്‍ യോഗം ചേര്‍ന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
14220206schenken
ഷെങ്കന്‍ മള്‍ട്ടി എന്‍ട്രി വിസയ്ക്ക് പുതിയ മാനദണ്ഡങ്ങള്‍
തുടര്‍ന്നു വായിക്കുക
14220205swiss
ഭക്ഷണ മാലിന്യം നിരോധിക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us