Today: 10 Dec 2019 GMT   Tell Your Friend
Advertisements
ഇന്റര്‍വ്യൂവില്‍ 'ഊ' പറഞ്ഞു, ഇറാക്കി വനിതയ്ക്ക് സ്വിസ് പൗരത്വം നിഷേധിച്ചു
Photo #1 - Europe - Otta Nottathil - 9820193swiss

സൂറിച്ച്: ഇരുപതു വര്‍ഷമായി സ്വിറ്റ്സര്‍ലന്‍ഡില്‍ താമസിക്കുന്ന, സമൂഹവമായി നല്ല രീതിയില്‍ ഇഴുകിച്ചേര്‍ന്ന ഇറാക്കി വനിതയ്ക്ക് സ്വിസ് പൗരത്വം നിഷേധിച്ചു. പൗരത്വം നല്‍കുന്നതിനുള്ള അവസാന കടമ്പകളിലൊന്നായ അഭിമുഖത്തില്‍ പങ്കെടുക്കുമ്പോള്‍ ഇരുനൂറ് തവണ 'ഊ' എന്ന വ്യാക്ഷേപകം ഉപയോഗിച്ചു എന്നതാണ് ഇവര്‍ക്ക് പൗരത്വം നിഷേധിക്കാന്‍ കാണിച്ചിരിക്കുന്ന കാരണം.

പേരു വെളിപ്പെടുത്താത്ത സ്ത്രീയും ഭര്‍ത്താവും ഇന്‍ഗംബോലിലായണ് താമസിക്കുന്നത്. ഭര്‍ത്താവിന് രണ്ടു തവണത്തെ ശ്രമത്തില്‍ പൗരത്വം ലഭിച്ചിരുന്നു. ഇവര്‍ക്ക് രണ്ടു കുട്ടികളുമുണ്ട്. ഇവര്‍ താമസിക്കുന്ന പ്രദേശത്തെ സമരിറ്റന്‍ അസോസിയേഷനിലൊക്കെ സജീവ പ്രവര്‍ത്തകരാണ്. ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ വിജ്ഞാനവും ടെസ്ററുകളില്‍ തെളിയിക്കാന്‍ സാധിച്ചിരുന്നു.

എന്നാല്‍, ഊ എന്ന് ആവര്‍ത്തിച്ചു പറയുന്നത് അവരുടെ ജര്‍മന്‍ ഭാഷാ പരിജ്ഞാനത്തിലെ കുറവാണ് തെളിയിക്കുന്നതെന്നാണ് അഭിമുഖം നടത്തിയവരുടെ വിലയിരുത്തല്‍. ഇതാണ് പൗരത്വ അപേക്ഷ നിരാകരിക്കപ്പെടാനുള്ള കാരണവും.
- dated 09 Aug 2019


Comments:
Keywords: Europe - Otta Nottathil - 9820193swiss Europe - Otta Nottathil - 9820193swiss,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
101220194norway
മനുഷ്യ വികസന സൂചിക: ഏറ്റവും സന്തുഷ്ടിയുള്ളത് നോര്‍വേക്കാര്‍ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
101220193pope
നേറ്റിവിറ്റി സീന്‍ പ്രദര്‍ശനം സന്ദര്‍ശിച്ച് മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
101220192swiss
യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ശരാശരി ശമ്പളം സ്വിറ്റ്സര്‍ലന്‍ഡില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
sanna_marin_finnish_PM
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാന്‍ സാന്ന മാറിന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
kalolsavam_2020_zurich
ഭാരതീയ കലാലയത്തിന്റെ കലോല്‍സവം 2020 ജനുവരി നാലിന് സൂറിച്ചില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
81220195sea
കടലിലെ ജീവവായുവിന്റെ അളവ് കുറയുന്നു
തുടര്‍ന്നു വായിക്കുക
81220198greta
കാലാവസ്ഥാ ഉച്ചകോടി സജീവമാക്കി ഗ്രെറ്റ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us