Today: 26 Jun 2019 GMT   Tell Your Friend
Advertisements
കാര്‍ബണ്‍ നിയന്ത്രണം ഒരു ലക്ഷം തൊഴിലുകള്‍ നഷ്ടപ്പെടുത്തും: ഫോക്സ് വാഗന്‍
Photo #1 - Germany - Finance - 121020181

ബര്‍ലിന്‍: വാഹന മലിനീകരണ നിയന്ത്രണം സംവിധാനങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നത് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുമെന്ന വാദം കൂടുതല്‍ ശക്തമാക്കി ജര്‍മന്‍ കാര്‍ നിര്‍മാണ മേഖല. യൂറോപ്യന്‍ യൂണിയന്‍ മാദനണ്ഡങ്ങള്‍ പിന്തുടര്‍ന്നാല്‍ ഒരു ലക്ഷം പേര്‍ക്ക് ജോലി പോകുമെന്നാണ് ഫോക്സ് വാഗന്‍ മേധാവി ഹെര്‍ബര്‍ട്ട് ഡയസ് നല്‍കുന്ന മുന്നറിയിപ്പ്.

2020നും 2030നുമിടയില്‍ കാര്‍ബണ്‍ പുറന്തള്ളല്‍ നാല്‍പ്പതു ശതമാനം കുറയ്ക്കാനാണ് യൂറോപ്യന്‍ യൂണിയന്റെ നിര്‍ദേശം. ജര്‍മനി ഈ കരാറില്‍ ഒപ്പുവച്ചാല്‍ ഭവിഷ്യത്തുകള്‍ ഗുരുതരമായിരിക്കുമെന്നാണ് ഡയസിന്റെ കണ്ടുപിടിത്തം.

മുപ്പതു ശതമാനം വരെ കാര്‍ബണ്‍ നിയന്ത്രിക്കാമെന്നാണ് കാര്‍ നിര്‍മാതാക്കള്‍ പറയുന്നത്. ജര്‍മന്‍ സര്‍ക്കാര്‍ മുപ്പത്തഞ്ച് ശതമാനത്തില്‍ ഉറച്ചു നില്‍ക്കുന്നു. എങ്കിലും രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കാര്‍ നിര്‍മാണ മേഖലയുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ജര്‍മനി മുപ്പതു ശതമാനമെന്ന വിട്ടുവീഴ്ചയ്ക്കു തയാറായേക്കുമെന്നും സൂചന.

- dated 11 Oct 2018


Comments:
Keywords: Germany - Finance - 121020181 Germany - Finance - 121020181,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
26620192bmw
ഇലക്ട്രിക് കാര്‍ നിര്‍മാണം വേഗത്തിലാക്കും: ബിഎംഡബ്ള്യു Recent or Hot News
തുടര്‍ന്നു വായിക്കുക
146201915g
നെറ്റ് വര്‍ക്ക് ജര്‍മനിയില്‍ വിറ്റുപോയത് ആറര ബില്യന്‍ യൂറോയ്ക്ക്
തുടര്‍ന്നു വായിക്കുക
29520191notes
ജര്‍മനിയില്‍ നൂറിന്റെയും ഇരുനൂറിന്റെയും പുതിയ നോട്ടുകള്‍ വിപണനത്തിന്
തുടര്‍ന്നു വായിക്കുക
17520192plane_airtaxi_germany
ജര്‍മനിയില്‍ ഇലക്ട്രിക് എയര്‍ ടാക്സിയുമായി ബവേറിയന്‍ സ്ററാര്‍ട്ടപ്പ്
തുടര്‍ന്നു വായിക്കുക
8520194card
ജര്‍മനിയില്‍ ആദ്യമായി പണമിടപാടിനെക്കാള്‍ കൂടുതല്‍ കാര്‍ഡ് പേയ്മെന്റ്
തുടര്‍ന്നു വായിക്കുക
8520192porsche
മലിനീകരണ തട്ടിപ്പ്: പോര്‍ഷെയ്ക്ക് 535 മില്യന്‍ യൂറോ പിഴ
തുടര്‍ന്നു വായിക്കുക
23420194russia
ജര്‍മന്‍ കമ്പനികള്‍ ഇപ്പോഴും റഷ്യയില്‍ കാണുന്നത് വലിയ സാധ്യതകള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us