Today: 12 Dec 2019 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ നെഗറ്റീവ് പലിശയ്ക്ക് സാധ്യത
Photo #1 - Germany - Finance - 288201910economy

ബര്‍ലിന്‍: യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ ജര്‍മനിയെ മാന്ദ്യത്തില്‍ നിന്നു സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കടുത്ത നടപടികളിലേക്കു കടക്കുന്നതായി സൂചന. ബാങ്ക് നിക്ഷേപങ്ങള്‍ക്ക് നെഗറ്റീവ് പലിശ ഈടാക്കുന്നതാണ് പരിഗണിക്കപ്പെടുന്ന നടപടികളിലൊന്ന് എന്നാണ് അനൗദ്യോഗിക വിവരം.

സമ്പന്നര്‍ക്കു മാത്രമല്ല സാധാരണക്കാര്‍ക്കും ഇതു ബാധകമാകും. അതായത്, ബാങ്കില്‍ പണം നിക്ഷേപിക്കണമെങ്കില്‍ അങ്ങോട്ടു പലിശ നല്‍കേണ്ടി വരുമെന്നര്‍ഥം.

സര്‍ക്കാര്‍ ബോണ്ടുകള്‍ വാങ്ങാന്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് അവസരം നല്‍കുന്നതാണ് മറ്റൊരു പദ്ധതി. ഇതിനു സര്‍ക്കാര്‍ രണ്ടു ശതമാനം പലിശയും നല്‍കും. വികസന പ്രവര്‍ത്തനങ്ങള്‍ക്കു പണം കണ്ടെത്തുകയാണ് ഇതിന്റെ ലക്ഷ്യം.

രാജ്യത്തിന്റെ മികച്ച ക്രെഡിറ്റ് റേറ്റിങ് ഉപയോഗപ്പെടുത്തി വിദേശ മൂലധന വിപണിയില്‍ നിന്നു കടം വാങ്ങുക എന്നതും പരിഗണനയിലുള്ള നടപടിയാണ്.
- dated 28 Aug 2019


Comments:
Keywords: Germany - Finance - 288201910economy Germany - Finance - 288201910economy,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
111220193crisis
2020 കടുപ്പമേറിയതാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
221120194finance
സാമ്പത്തിക മാന്ദ്യം: മുന്നറിയിപ്പുമായി ബുണ്ടസ് ബാങ്കും
തുടര്‍ന്നു വായിക്കുക
221120193salary
ജര്‍മനിയിലെ ശരാശരി ശമ്പളം 2860 യൂറോ
തുടര്‍ന്നു വായിക്കുക
211120192continental
കോണ്ടിനെന്റല്‍ 5500 പേരെ പിരിച്ചുവിടുന്നു
തുടര്‍ന്നു വായിക്കുക
161120192vw
ഇലക്ട്രിക്കിലേക്കുള്ള മാറ്റത്തിനു ഫോക്സ് വാഗന്‍ മുടക്കുന്നത് അറുപതു ബില്യന്‍
തുടര്‍ന്നു വായിക്കുക
141120197tesla
ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ക്ക് സമ്മര്‍ദവുമായി ബര്‍ലിനില്‍ ടെസ്ള പ്ളാന്റ്
തുടര്‍ന്നു വായിക്കുക
131120191market
ജര്‍മന്‍ ക്രിസ്മസ് വിപണി ഇത്ര നേരത്തെ സജീവമാകുന്നതെന്നതുകൊണ്ട്?
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us