Today: 22 Jul 2019 GMT   Tell Your Friend
Advertisements
മതം മാറിയവരെ നാടുവിടാന്‍ സഹായിക്കുന്നതിന് ഒരു വെബ്സൈറ്റ്

ബര്‍ലിന്‍: ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള മുന്‍ മുസ്ളിംകള്‍ക്ക് നാടുവിടാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി ഒരു വെബ്സൈറ്റ്. ചില അറബ് രാജ്യങ്ങളില്‍ ഇസ്ളാം മതം ഉപേക്ഷിച്ച് മറ്റു മതങ്ങള്‍ സ്വീകരിക്കുന്നവരെ വിചാരണ ചെയ്യാറുണ്ട്. ഇതില്‍ നിന്നു രക്ഷപെടാനുള്ള മാര്‍ഗങ്ങളാണ് വെബ്സൈറ്റില്‍ ഉപദേശിക്കുന്നത്.

സൗദി അറേബ്യയില്‍ നിന്നു മതം മാറിയ ശേഷം രക്ഷപെട്ട താലിബ് അല്‍ അബ്ദുല്‍മോഹ്സന്‍ എന്നയാളാണ് ഈ സൈറ്റിന്റെ സ്ഥാപകന്‍. അദ്ദേഹം ഇസ്ളാം മതം ഉപേക്ഷിച്ച് നിരീശ്വരവാദിയായി ജര്‍മനിയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. സൗദിയില്‍ മതം മാറ്റത്തിനു മരണ ശിക്ഷ വരെ വിധിക്കാറുണ്ട്. നിര്‍ബന്ധിത വിവാഹത്തില്‍ നിന്നു പെണ്‍കുട്ടികളെ രക്ഷപെടുത്താനും വെബ്സൈറ്റിലൂടെ സഹായങ്ങള്‍ ചെയ്തുവരുന്നു.
- dated 09 Jul 2019


Comments:
Keywords: Germany - Otta Nottathil - 10720193ex Germany - Otta Nottathil - 10720193ex,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
22720196church
ജര്‍മന്‍ കത്തോലിക്കാ സഭയ്ക്ക് കഴിഞ്ഞ വര്‍ഷം നഷ്ടയമായത് രണ്ടു ലക്ഷം അംഗങ്ങളെ Recent or Hot News
പ്രൊട്ടസ്ററന്റ് സഭയില്‍ 2.30 ലക്ഷവും നഷ്ടം
തുടര്‍ന്നു വായിക്കുക
22720194merkel
ഹിറ്റ്ലറെ കൊല്ലാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനു നന്ദി പറഞ്ഞ് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
22720193flight
എയര്‍ഹോസ്റ്റസിനെ വളയ്ക്കാന്‍ വ്യാജ ബോംബ് ഭീഷണി; അറുപത്തഞ്ചുകാരന്‍ കുറ്റം സമ്മതിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
22720192admission
അഡ്മിഷന്‍ ലെറ്ററുള്ള വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് വിസ അപേക്ഷ നല്‍കാം Recent or Hot News
തുടര്‍ന്നു വായിക്കുക
22720191ambassador
ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച ജര്‍മന്‍ അംബാസഡര്‍ക്കെതിരേ പ്രതിഷേധം ശക്തം Recent or Hot News
തുടര്‍ന്നു വായിക്കുക
gmf_30th_meet_started_germany
ജിഎംഎഫ് മുപ്പതാം പ്രവാസി സംഗമത്തിന് ജര്‍മനിയില്‍ തിരിതെളിഞ്ഞു
തുടര്‍ന്നു വായിക്കുക
heinrich_fest_bamberg_mugale_fest_frankonia
ജര്‍മനിയിലെ ഫ്രാങ്കോണിയ വേനല്‍ക്കാല ഉത്സവത്തില്‍ മലയാളി സാന്നിധ്യം ശ്രദ്ധേയമായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us