Today: 24 Apr 2018 GMT   Tell Your Friend
Advertisements
പ്രായപൂര്‍ത്തിയാകും മുന്‍പേ സൈന്യത്തില്‍ ചേരുന്നവരുടെ എണ്ണം കൂടുന്നു
Photo #1 - Germany - Otta Nottathil - 12120188

ബര്‍ലിന്‍: ജര്‍മനിയില്‍ പ്രായപൂര്‍ത്തിയാകും മുന്‍പേ സൈന്യത്തില്‍ ചേരുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. ഇക്കൂട്ടത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ട്.

കഴിഞ്ഞ വര്‍ഷം ഇവരുടെ എണ്ണം 2128 ആയിരുന്നു എന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകളെ ഉദ്ധരിച്ച് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ വര്‍ഷം സ്ഥാപിച്ച 1907 പേരുടെ റെക്കോഡാണ് തകര്‍ന്നിരിക്കുന്നത്. 2011ല്‍ ഇങ്ങനെയുള്ളവര്‍ 689 മാത്രമായിരുന്നു.

കഴിഞ്ഞ വര്‍ഷം പ്രായപൂര്‍ത്തിയാകും മുന്‍പ് സൈന്യത്തില്‍ 2128 പേരില്‍ 448 പെണ്‍കുട്ടികളാണുള്ളത്. 2011ലേതിന്റെ എട്ടു മടങ്ങാണ് ഇവരുടെ എണ്ണം. അന്ന് 57 പേര്‍ മാത്രമാണുണ്ടായിരുന്നത്.

ആറു മാസത്തെ പ്രൊബേഷന്‍ സമയം കഴിഞ്ഞിട്ടും പ്രായപൂര്‍ത്തിയാകാത്തവര്‍ ഏറെയാണ്. പതിനെട്ട് വയസാണ് ജര്‍മനിയില്‍ പ്രായപൂര്‍ത്തിയായി കണക്കാക്കുന്നത്.
- dated 11 Jan 2018


Comments:
Keywords: Germany - Otta Nottathil - 12120188 Germany - Otta Nottathil - 12120188,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
nurses_qualification_programme_germany
ജര്‍മനിയില്‍ ഇന്‍ഡ്യന്‍ നഴ്സുമാര്‍ക്ക് ക്വാളിഫിക്കേഷന്‍ പ്രോഗ്രാം Recent or Hot News
തുടര്‍ന്നു വായിക്കുക
nursing_recruitment_to_germany
നഴ്സുമാര്‍ക്കുവേണ്ടി വീണ്ടും വാതില്‍ തുറന്ന് ജര്‍മനി ; എണ്ണായിരം പേര്‍ക്ക് ഉടന്‍ നിയമനം Recent or Hot News
തുടര്‍ന്നു വായിക്കുക
24420188
ജര്‍മനിയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
24420187
ജര്‍മനിയില്‍ സെമിറ്റിക് വിരുദ്ധതയുടെ പുതിയ രൂപം: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
24420181
കൂടുതല്‍ ജര്‍മന്‍ ബിരുദധാരികള്‍ക്ക് ജോലി ചെയ്യാന്‍ താത്പര്യം കണ്‍സള്‍ട്ടന്‍സികളില്‍
തുടര്‍ന്നു വായിക്കുക
dank_messe_fcc_blessed_rani_maria
ജര്‍മനിയില്‍ എഫ്സിസി സമൂഹം കൃതജ്ഞതാബലി അര്‍പ്പിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us