Today: 20 May 2018 GMT   Tell Your Friend
Advertisements
നിയോ നാസി കൊല: ഷാപ്പെയ്ക്ക് ജീവപര്യന്തം നല്‍കണമെന്ന് പ്രോസിക്യൂഷന്‍
Photo #1 - Germany - Otta Nottathil - 13920174

ബര്‍ലിന്‍: നിയോ നാസി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തു പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ബീറ്റ് ഷാപ്പെയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദം.

നാഷണല്‍ സോഷ്യലിസ്റ്റ് അണ്ടര്‍ഗ്രൗണ്ട് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു ഷാപ്പെ എന്നും, ഇവര്‍ എട്ടു തുര്‍ക്കിക്കാരെയും ഒരു ഗ്രീക്കുകാരനെയും ഒരു ജര്‍മന്‍ പോലീസുകാരിയെയും വധിച്ചെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, കുറ്റാരോപണങ്ങളെല്ലാം നാല്‍പ്പത്തിരണ്ടുകാരിയായ മുഖ്യ പ്രതി നിഷേധിച്ചിരിക്കുകയാണ്. അതേസമയം, തന്റെ സംഘാംഗങ്ങളായ രണ്ടു പുരുഷന്‍മാരെ കുറ്റകൃത്യങ്ങളില്‍നിന്നു തടയാന്‍ സാധിക്കാത്തതില്‍ അവര്‍ക്കു കുറ്റബോധമുള്ളതായും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഉവെ മുണ്‍ഡ്ലോസ്, ഉവെ ബോണ്‍ഹാര്‍ട്ട് എന്നിവരാണ് രണ്ടു പേര്‍. ഇരുവരും 2011ല്‍ ഒരു മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടിരുന്നു.
- dated 12 Sep 2017


Comments:
Keywords: Germany - Otta Nottathil - 13920174 Germany - Otta Nottathil - 13920174,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
nurses_qualification_programme_germany
ജര്‍മനിയില്‍ ഇന്‍ഡ്യന്‍ നഴ്സുമാര്‍ക്ക് ക്വാളിഫിക്കേഷന്‍ പ്രോഗ്രാം Recent or Hot News
തുടര്‍ന്നു വായിക്കുക
gedenkmesse_mar_abraham_viruthakulangara
മാര്‍ അബ്രഹാം വിരുത്തക്കുളങ്ങരയ്ക്കു വേണ്ടി അനുസ്മരണ ദിവ്യബലി മെയ് 27 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
robott_nurses_germany_nursing_filed
ജര്‍മനിയില്‍ നഴ്സിംഗിനു സഹായിയായി ഇനി നഴ്സ് റോബോട്ടുകളും Recent or Hot News
തുടര്‍ന്നു വായിക്കുക
19520184
ഒരു ശതമാനം അഭയാര്‍ഥി സര്‍ട്ടിഫിക്കറ്റുകള്‍ പോലും പരിശോധിച്ചിട്ടില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
17520182
ബജറ്റ് സെഷനില്‍ ആലിസ് ~ അംഗല ഏറ്റുമുട്ടല്‍
തുടര്‍ന്നു വായിക്കുക
17520181
ജര്‍മനിയിലെ വിദേശികള്‍ അവകാശങ്ങള്‍ ഉറപ്പാക്കണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us