Today: 23 Aug 2019 GMT   Tell Your Friend
Advertisements
കളനാശിനിയില്‍നിന്നു ക്യാന്‍സര്‍: ദമ്പതികള്‍ക്ക് 200 കോടി ഡോളര്‍ നഷ്ടപരിഹാരം
Photo #1 - Germany - Otta Nottathil - 16520191roundup

കാലിഫോര്‍ണിയ: റൗണ്ടപ്പ് എന്ന കളനാശിനി കാരണം ക്യാന്‍സര്‍ ബാധിച്ചെന്ന ദമ്പതികളുടെ ആരോപണം കാലിഫോര്‍ണിയ കോടതി ശരിവച്ചു. റൗണ്ടപ്പിന്റെ ഇപ്പോഴത്തെ ഉടമസ്ഥരായ ജര്‍മന്‍ സ്ഥാപനം ബയേര്‍ ഇവര്‍ക്ക് ഇരുനൂറു കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും ഉത്തരവ്.

ഗൈ്ളഫോസേറ്റ് അടിസ്ഥാനമാക്കിയുള്ള കീടനാശിനി ക്യാന്‍സറിനു കാരണമായതായി മൂന്നാമത്തെ കേസിലാണ് വിധി വരുന്നത്. അപകടസാധ്യതകളെപ്പറ്റി ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതില്‍ നിര്‍മാതാക്കള്‍ തികഞ്ഞ അശ്രദ്ധയാണു കാണിച്ചതെന്നും കോടതി നിരീക്ഷിച്ചു.

എന്നാല്‍, റൗണ്ടപ്പ് ഉപയോഗിക്കാന്‍ സുരക്ഷിതമാണെന്നാണ് നിര്‍മാതാക്കള്‍ ഇപ്പോഴും വാദിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് 66 ബില്യന്‍ ഡോളറിന് യുഎസ് സ്ഥാപനം മോണ്‍സാന്റോയെ ഏറ്റെടുത്തത്. മോണ്‍സാന്റോയുടെ ഉത്പന്നമായിരുന്നു റൗണ്ടപ്പ്.
- dated 15 May 2019


Comments:
Keywords: Germany - Otta Nottathil - 16520191roundup Germany - Otta Nottathil - 16520191roundup,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23820197city
നഗരം നിലനില്‍ക്കുന്നില്ലെന്നു തെളിയിക്കുന്നവര്‍ക്ക് പത്തു ലക്ഷം യൂറോ സമ്മാനം! Recent or Hot News
തുടര്‍ന്നു വായിക്കുക
23820196stab
ചെംനിറ്റ്സ് കത്തിക്കുത്ത്: സിറിയക്കാരന് തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
23820191merkel
ബ്രെക്സിറ്റ് പരിഹാരം: ബ്രിട്ടന് അന്ത്യശാസനം നല്‍കിയിട്ടില്ലെന്ന് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
22820191joyride
ജര്‍മനിയില്‍ 140 കി.മീ. വേഗത്തില്‍ കാറോടിച്ച എട്ടു വയസുകാരന്‍ പോലീസ് പിടിയിലായി Recent or Hot News
തുടര്‍ന്നു വായിക്കുക
competitions_ksf_onam_2019
ഫ്രാങ്ക്ഫര്‍ട്ടില്‍ അത്തപ്പൂക്കളം, ചിത്രരചന മല്‍സരങ്ങള്‍ ഓഗസ്ററ് 24 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
22820199
ആരോഗ്യമുള്ള കുട്ടികളെ വീല്‍ ചെയറിലിരുത്ത് ആനുകൂല്യം തട്ടിച്ചു
തുടര്‍ന്നു വായിക്കുക
22820197raid
മനുഷ്യക്കടത്ത് കണ്ടെത്താന്‍ ജര്‍മനിയില്‍ വ്യാപക റെയ്ഡ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us