Today: 19 Aug 2019 GMT   Tell Your Friend
Advertisements
നഴ്സുമാരെ നേരിട്ട് റിക്രൂട്ട് ചെയ്ത് ജര്‍മന്‍ മന്ത്രി
Photo #1 - Germany - Otta Nottathil - 16720192nurses

ബര്‍ലിന്‍: ജര്‍മന്‍ ആരോഗ്യ വകുപ്പ് മന്ത്രി യെന്‍സ് സ്പാന്‍ കൊസോവോ സന്ദര്‍ശനത്തിനിടെ നഴ്സുമാരെ നേരിട്ട് റിക്രൂട്ട് ചെയ്തു. നഴ്സിങ് വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച മന്ത്രി, ജര്‍മനിയിലെ വിശാലമായ ജോലി സാധ്യതകളെക്കുറിച്ചു വിശദീകരിക്കുകയും ചെയ്തു.

ഫെഡറല്‍ സ്ററാറ്റിസ്ററിക്സ് ഓഫീസിന്റെ കണക്ക് പ്രകാരം 3.4 മില്യന്‍ ആളുകള്‍ക്കാണ് ജര്‍മനിയില്‍ കെയര്‍ ആവശ്യമുള്ളത്. ഇതിനാവശ്യമായ മനുഷ്യ വിഭവശേഷി രാജ്യത്തില്ല. മുതിര്‍ന്നവരെ പരിചരിക്കുന്ന മേഖലയില്‍ മാത്രം 1.2 മില്യന്‍ ആളുകളാണ് ജര്‍മനിയില്‍ ജോലി ചെയ്യുന്നത്. ഇപ്പോള്‍ തന്നെ നാല്‍പ്പതിനായിരത്തിലധികം ഒഴിവുകള്‍ ആളെ കിട്ടാത്തതിനാല്‍ നികത്താതെ കിടക്കുകയാണ്.

വര്‍ധിച്ചു വരുന്ന ആവശ്യവും പ്രായമേറുന്ന സമൂഹത്തിന്റെ അവസ്ഥയും കണക്കിലെടുക്കുമ്പോള്‍ മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കുന്നതിന് വിദേശ റിക്രൂട്ട്മെന്റ് മാത്രമാണ് താത്കാലിക മാര്‍ഗം. ഈ സാഹചര്യത്തിലാണ് മന്ത്രി നേരിട്ട് ബോധവത്കരണവും റിക്രൂട്ട്മെന്റുമായി രംഗത്തിറങ്ങിയിട്ടുള്ളത്.
- dated 16 Jul 2019


Comments:
Keywords: Germany - Otta Nottathil - 16720192nurses Germany - Otta Nottathil - 16720192nurses,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us