Today: 13 Dec 2019 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ അഞ്ചിലൊന്നാളുകള്‍ ജീവിക്കുന്നത് ഒറ്റയ്ക്ക്
Photo #1 - Germany - Otta Nottathil - 19720191lonely
ബര്‍ലിന്‍: ജര്‍മന്‍ ജനതയില്‍ അഞ്ചിലൊന്നാളുകളും ജീവിക്കുന്നത് തനിച്ച്. 17.3 മില്യനാണ് ഇവരുടെ എണ്ണം. കഴിഞ്ഞ വര്‍ഷത്തെ വിവരങ്ങള്‍ വച്ച് ഫെഡറല്‍ സ്ററാറ്റിസ്ററിക്സ് ഓഫിസാണ് ഈ കണക്ക് തയാറാക്കിയിരിക്കുന്നത്. 41.4 മില്യന്‍ വീടുകളുടെ കണക്ക് ഇതില്‍ പരിഗണിച്ചിട്ടുണ്ട്.

1991ലെ ജര്‍മന്‍ പുനരേകീകരണത്തിനു ശേഷം ഒറ്റയാള്‍ മാത്രം താമസിക്കുന്ന വീടുകളുടെ എണ്ണം 46 ശതമാനമാണ് വര്‍ധിച്ചത്. ഇതേ കാലയളവില്‍, മൂന്നു പേരോ കൂടുതലോ ഉള്ള വീടുകള്‍, കുടുംബമായാലും അല്ലെങ്കിലും, ഇരുപതു ശതമാനം കുറയുകയും ചെയ്തു.

യുവ തലമുറ മുന്‍പത്തേതിനെക്കാള്‍ കുറഞ്ഞ പ്രായത്തില്‍ തന്നെ കുടുംബ വീട് വിട്ട് സ്വന്തമായി താമസിച്ചു തുടങ്ങുന്നത്, ശരാശരി വിവാഹപ്രായം കുറഞ്ഞത്, വിവാഹമോചന നിരക്ക് കൂടിയത് എല്ലാം ഈ പ്രവണതയ്ക്ക് കാരണങ്ങളാണ്.

ഈ വര്‍ഷത്തെ കണക്ക് പ്രകാരം ഒറ്റയ്ക്കു ജീവിക്കുന്ന, 49 വയസ് വരെയുള്ള പുരുഷന്‍മാരാണ് ഒറ്റയാന്‍മാരില്‍ 64.7 ശതമാനവും. ഇതേ പ്രായ വിഭാഗത്തില്‍പ്പെട്ട, ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകള്‍ 35.3 ശതമാനം. എന്നാല്‍, ഒറ്റയ്ക്കു താമസിക്കുന്ന ആകെ ആളുകളില്‍ വെറും പതിനാലു ശതമാനത്തിനു മാത്രമണം ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു.
- dated 18 Jul 2019


Comments:
Keywords: Germany - Otta Nottathil - 19720191lonely Germany - Otta Nottathil - 19720191lonely,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
131220197poverty
ജര്‍മനിയില്‍ പുതിയ ദാരിദ്യ്ര മേഖലകള്‍ രൂപപ്പെടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
131220198jobs
ജര്‍മനിയില്‍ ശമ്പളം കൂടുതല്‍ ഫിസിഷ്യന്‍മാര്‍ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
anila_achenkunju_holymass_dec_13
അനില അച്ചന്‍കുഞ്ഞിന്റെ ആത്മശാന്തിയ്ക്കായി ദിവ്യബലി ഫ്രാങ്ക്ഫര്‍ട്ടില്‍ ഡിസം. 13 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
121220192road
മര്യാദയില്ലെങ്കിലും നിയമം പാലിക്കുന്നവര്‍: ജര്‍മന്‍ ഡ്റൈവര്‍മാരെക്കുറിച്ചുള്ള സര്‍വേ റിപ്പോര്‍ട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
121220191bank
ജര്‍മന്‍ ബാങ്കുകള്‍ ആദ്യമായി ആപ്പിള്‍ പേ സേവനം അനുവദിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
surendran_kochuparambil_demise
സുരേന്ദ്രന്‍ കൊച്ചുപറമ്പില്‍ ജര്‍മനിയില്‍ നിര്യാതനായി
തുടര്‍ന്നു വായിക്കുക
anila_achenkunju_mavelikkara_frankfurt
മാവേലിക്കര സ്വദേശിനി വിദ്യാര്‍ത്ഥിനി ജര്‍മനിയില്‍ മരിച്ച നിലയില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us