Today: 17 Jun 2019 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ മികച്ച ജോലികളും മോശം ജോലികളും
Photo #1 - Germany - Otta Nottathil - 25520191job
ബര്‍ലിന്‍: ഏതു ജോലിക്കും മഹത്വമുണ്ട്. പക്ഷേ, ശമ്പളത്തിന്റെ കാര്യം വരുമ്പോള്‍ എല്ലാം ഒരുപോലെയല്ല. ജര്‍മനിയില്‍ ജോലി അന്വേഷിക്കുന്നവര്‍ ശമ്പളത്തിന്റെ കാര്യത്തില്‍ ഇവിടത്തെ മികച്ച ജോലികളും അത്ര മെച്ചമില്ലാത്ത ജോലികളും ഏതൊക്കെയെന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

ഏറ്റവും കൂടുതല്‍ ശമ്പളം കിട്ടുന്ന ജോലികള്‍ ഇവ:

1. സീനിയര്‍ ഫിസിഷ്യന്‍ ~ 115,317 യൂറോ
2. മെര്‍ജേഴ്സ് ആന്‍ഡ് അക്വിസിഷന്‍ സ്പെഷ്യലിസ്ററ് ~ 99635 യൂറോ
3. ഫണ്ട് മാനേജര്‍ ~ 83641 യൂറോ
4. മെഡിക്കല്‍ സ്പെഷ്യലിസ്ററ് ~ 80722 യൂറോ
5. അക്കൗണ്ട് മാനേജര്‍ ~ 75671 യൂറോ
6. റീജ്യനല്‍ സെയില്‍സ് മാനെജര്‍ ~ 74528
7. ആക്ച്വറി ~ 71042
8. സെയില്‍സ് മാനേജ്മെന്റ് ~ 67699
9. സെക്യൂരിറ്റി ട്രേഡര്‍ ~ 64784
10. ബിസിനസ് ഡെവലപ്പര്‍ ~ 62551

ഏറ്റവും കുറവ് ശമ്പളമുള്ള ജോലികള്‍:

1. കിച്ചന്‍ വര്‍ക്കര്‍ ~ 21907
2. ഹെയര്‍ഡ്രസര്‍ ~ 23202
3. വെയ്റ്റര്‍ ~ 23619
4. കോള്‍ സെന്റര്‍ വര്‍ക്കര്‍ ~ 25200
5. റിസപ്ഷനിസ്ററ് ~ 25372
6. കാഷ്യര്‍ ~ 26572
7. കുക്ക് ~ 27195
8. ഡെന്റല്‍ അസിസ്ററന്റ് ~ 27993
9. കെയറര്‍ ~ 28002
10. കൊമേഴ്സ്യല്‍ ഡ്റൈവര്‍ ~ 28436
- dated 29 May 2019


Comments:
Keywords: Germany - Otta Nottathil - 25520191job Germany - Otta Nottathil - 25520191job,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17620194glyphosate
റെയ്ല്‍വേ ട്രാക്കില്‍ ഉപയോഗിക്കുന്ന കളനാശിനി ജര്‍മനി ഉപേക്ഷിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
17620193bomb
ബര്‍ലിനില്‍ കണ്ടെത്തിയ ബോംബ് നിര്‍വീര്യമാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
17620192cycle
62 മൈല്‍ സൈക്കിള്‍ ഹൈവേയുമായി ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
15620192lytt
ജര്‍മനിയില്‍ തൊഴിലിടങ്ങളിലെ വിവേചനം അവസാനിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യ Recent or Hot News
തുടര്‍ന്നു വായിക്കുക
15620193german
പൂര്‍വ ജര്‍മന്‍ ജനസംഖ്യയില്‍ റെക്കോഡ് ഇടിവ് Recent or Hot News
തുടര്‍ന്നു വായിക്കുക
15620191abortion
ഗര്‍ഭഛിദ്രത്തിന്റെ പരസ്യം നല്‍കിയ രണ്ട് ജര്‍മന്‍ ഡോക്ടര്‍മാര്‍ക്ക് പിഴ
തുടര്‍ന്നു വായിക്കുക
john_kochukandathil_ashrupooja
ജോണ്‍ കൊച്ചുകണ്ടത്തിലിന് ജര്‍മന്‍ മലയാളി സമൂഹത്തിന്റെ അശ്രുപൂജ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us