Today: 08 Dec 2019 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ ആശുപത്രിയില്‍ തീപിടുത്തം ; ഒരാള്‍ മരിച്ചു
Photo #1 - Germany - Otta Nottathil - fire_hospital_dusseldorf
ബര്‍ലിന്‍: ജര്‍മനിയിലെ വെസ്ററ് ഫാളിയ സംസ്ഥാനത്തിന്റെ ഭരണ സിരാകേന്ദ്രമായ ഡ്യൂസല്‍ഡോര്‍ഫിലെ മരിയന്‍ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിയ്ക്കുകയും പരിക്കേറ്റ പത്തൊന്‍പതു പേരില്‍ നാലുപേര്‍ ഗുരുതരാവസ്ഥയിലും ഏഴുപേരുടെ നില അതീവ ഗുരുതരമാണ്. എന്നാല്‍ അതിനാല്‍ 72 ഓളം പേര്‍ക്ക് പരിക്കേറ്റതായി അഗ്നിശമന വകുപ്പ് അറിയിച്ചു.

77 വയസ്സുള്ള രോഗിയാണ് മരിച്ചത്. പുക ശ്വസിച്ചാണ് മറ്റുള്ളവര്‍ക്ക് പരിക്കേറ്റത്. രോഗിയുടെ മുറിയില്‍ നിന്നും തീ പടര്‍ന്നതായാണ് പ്രാഥമിക വിവരങ്ങള്‍. തീയുണ്ടാവുമ്പോള്‍ രോഗി മുറിയില്‍ ഇല്ലായിരുന്നു. അദ്ദേഹം ഉണ്ടായിരുന്നില്ല. തീപിടിത്തത്തിന്റെ കാരണം അജ്ഞാതമാണ്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

മാരകമായ അപകടത്തില്‍പ്പെട്ട രണ്ട് രോഗികളെ ഗെല്‍സെന്‍കിര്‍ഷനിലെ ഒരു പ്രത്യേക ക്ളിനിക്കിലേക്ക് കൊണ്ടുപോയി. മറ്റുരണ്ടുപേരെ ആഹനിലെ ഒരു പ്രത്യേക ക്ളിനിക്കില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരെ റെസ്ക്യൂ ഹെലികോപ്റ്ററിലാണ് കൊണ്ടുപോയത്.

തീ കെടുത്താന്‍ അഗ്നിശമന സേനാംഗങ്ങള്‍ക്ക് കിണഞ്ഞു പരിശ്രമിയ്ക്കേണ്ടിവന്നു. കാരണം മുറിയിലെ ഓക്സിജന്‍ ലൈനില്‍ തീ പടര്‍ന്നത് തീപിടിടുത്തിന്റെ വേഗത വര്‍ദ്ധിപ്പിച്ചു.
ഫോട്ടോ കടപ്പാട്, ബി.
- dated 10 Sep 2019


Comments:
Keywords: Germany - Otta Nottathil - fire_hospital_dusseldorf Germany - Otta Nottathil - fire_hospital_dusseldorf,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
71220194ticket
മ്യൂണിച്ചില്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു യൂറോയുടെ യാത്രാ ടിക്കറ്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
71220191merkel
നാസി കുറ്റകൃത്യങ്ങള്‍ ജര്‍മനി ഓര്‍ത്തിരിക്കണം: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
71220195schufa
'ഷൂഫ' നേടാന്‍ ചെയ്യേണ്ടതെന്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
61220192syria
സിറിയന്‍ ക്രിമിനലുകളെ ജര്‍മനി നാടുകടത്തും Recent or Hot News
തുടര്‍ന്നു വായിക്കുക
61220191xmas
അവധിക്കാലത്ത് ജര്‍മനിയിലെ വിദ്യാര്‍ഥികള്‍ക്കു ചെയ്യാവുന്ന ജോലികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
funeral_joseph_pinakkatt_dec_5
ജോസഫ് പിണക്കാട്ടിന്റെ സംസ്ക്കാരം ഡിസംബര്‍ 5 ന് ഗ്രോസ്ഗെരാവുവില്‍
തുടര്‍ന്നു വായിക്കുക
41220193dr
ജര്‍മനിയില്‍ ഡോക്ടറുടെ അപ്പോയിന്റ്മെന്റെടുക്കാന്‍ അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം?
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us