Today: 13 Dec 2019 GMT   Tell Your Friend
Advertisements
ബംഗളുരു മ്യൂണിക്ക് ലുഫ്ത്താന്‍സാ സര്‍വീസ് 2020 മാര്‍ച്ചു 31 മുതല്‍
Photo #1 - Germany - Otta Nottathil - lh_flight_new_service_bengaluru_munich_2020_march_31
ബര്‍ലിന്‍: ജര്‍മനിയുടെ തെക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ ബവേറിയായുടെ ഭരണ സിരാകേന്ദ്രമായ മ്യൂണിക്കില്‍ നിന്നും ദക്ഷിണേന്ത്യയിലെ ഐടി ഹബായ ബംഗളുരുവിലേയ്ക്ക് ജര്‍മന്‍ ലുഫ്ത്താന്‍സാ സര്‍വീസ് ആരംഭിയ്ക്കുന്നു.ബംഗ്ളുരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 2020 മാര്‍ച്ച് 31 ന് സര്‍വീസ് ആരംഭിയ്ക്കും. ആഴ്ചയില്‍ അഞ്ചുദിന സര്‍വീസാണ് ഷെഡ്യൂള്‍ ചെയ്തിരിയ്ക്കുന്നതെന്നു ലുഫ്ത്താന്‍സാ ഗ്രൂപ്പ് എയര്‍ലൈന്‍സിന്റെ സീനിയര്‍ ഡയറക്ടര്‍ സെയില്‍സ് സൗത്ത് ഏഷ്യ ജോര്‍ജ് എട്ടിയില്‍ പറഞ്ഞു. ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ് നടത്തുക.

കേരളം, കര്‍ണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ യാത്രക്കാരെ ലക്ഷ്യമാക്കി എ 350/900 ടൈപ്പ് വിമാനങ്ങളാണ് സര്‍വീസ് നടത്തുക. ബിസിബസ് ക്ളാസില്‍ 48 സീറ്റും, പ്രീമിയം ഇക്കോണമി ക്ളാസില്‍ 21 സീറ്റും, ഇക്കോണമി ക്ളാസില്‍ 224 സീറ്റുമാണുള്ളത്. നിലവില്‍ യൂറോപ്പിലെ ഏറ്റവും വലിയ ഹബായ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ബംഗളുവിലേയ്ക്ക് ലുഫ്ത്താന്‍സാ പ്രതിദിന സര്‍വീസ് നടത്തുന്നുണ്ട്.
- dated 08 Aug 2019


Comments:
Keywords: Germany - Otta Nottathil - lh_flight_new_service_bengaluru_munich_2020_march_31 Germany - Otta Nottathil - lh_flight_new_service_bengaluru_munich_2020_march_31,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
131220197poverty
ജര്‍മനിയില്‍ പുതിയ ദാരിദ്യ്ര മേഖലകള്‍ രൂപപ്പെടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
131220198jobs
ജര്‍മനിയില്‍ ശമ്പളം കൂടുതല്‍ ഫിസിഷ്യന്‍മാര്‍ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
anila_achenkunju_holymass_dec_13
അനില അച്ചന്‍കുഞ്ഞിന്റെ ആത്മശാന്തിയ്ക്കായി ദിവ്യബലി ഫ്രാങ്ക്ഫര്‍ട്ടില്‍ ഡിസം. 13 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
121220192road
മര്യാദയില്ലെങ്കിലും നിയമം പാലിക്കുന്നവര്‍: ജര്‍മന്‍ ഡ്റൈവര്‍മാരെക്കുറിച്ചുള്ള സര്‍വേ റിപ്പോര്‍ട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
121220191bank
ജര്‍മന്‍ ബാങ്കുകള്‍ ആദ്യമായി ആപ്പിള്‍ പേ സേവനം അനുവദിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
surendran_kochuparambil_demise
സുരേന്ദ്രന്‍ കൊച്ചുപറമ്പില്‍ ജര്‍മനിയില്‍ നിര്യാതനായി
തുടര്‍ന്നു വായിക്കുക
anila_achenkunju_mavelikkara_frankfurt
മാവേലിക്കര സ്വദേശിനി വിദ്യാര്‍ത്ഥിനി ജര്‍മനിയില്‍ മരിച്ച നിലയില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us