Today: 22 Jan 2021 GMT   Tell Your Friend
Advertisements
കൊറോണ രോഗിയായാലും നഴ്സുമാര്‍ ജോലിയ്ക്ക് ഹാജരാവണമെന്ന് ജര്‍മന്‍ ആരോഗ്യമന്ത്രി
Photo #1 - Germany - Otta Nottathil - minister_sphan_pflegepersonal
ബര്‍ലിന്‍: കൊറോണ രോഗം ബാധിച്ച നഴ്സുമാരും ഡോക്ടര്‍മാരും ആവശ്യമെങ്കില്‍ ജോലി തുടരണമെന്ന് ഫെഡറല്‍ ആരോഗ്യമന്ത്രി ജെന്‍സ് സ്ഫാന്‍ അറിയിച്ചു.

ആഗോളതലത്തില്‍ കൊറോണപ്പട്ടികയില്‍ 13ാം സ്ഥാനത്തേയ്ക്കു വന്ന ജര്‍മ്മനിയില്‍ 269 562 സജീവ കേസുകളും 23542 പുതിയ അണുബാധകരും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 218 മരണങ്ങളും 3,127 സീരിയസ് കേസുകളും ആണ് ഇതുവരെയായി റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. രോഗി പരിചരണത്തില്‍ അടിയന്തരാവസ്ഥ പോലും പ്രഖ്യാപിയ്ക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് ഇപ്പോഴത്തെ അവസ്ഥ. കാരണം കൂടുതല്‍ കൂടുതല്‍ ആശുപത്രികള്‍ ജീവനക്കാരുടെ കുറവ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിനു കാരണം കൂടുതല്‍ ജീവനക്കാര്‍ കൊറോണ ബാധിക്കുന്നു എന്നതാണ്.

ആവശ്യമെങ്കില്‍ ജീവനക്കാര്‍ക്ക് പോസിറ്റീവ് ആണങ്കില്‍ക്കൂടി ക്ളിനിക്ക് പരിപാലത്തിനായി എത്തണം തുടര്‍ന്നും പ്രവര്‍ത്തിക്കണം എന്നാണ് ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്റെ ഏറ്റവും ഒടുവിലത്തെ പ്രതികരണം:.

"ഒറ്റപ്പെടലും ക്വാറനൈ്റനും മൂലം പലരും ഇപ്പോള്‍ ആശുപത്രിയില്‍, ഡോക്ടറുടെ ഓഫീസില്‍, പരിചരണ കേന്ദ്രത്തില്‍, ആണങ്കിലും ആരോഗ്യരംഗം തകരാറിലാകാതിരിയ്ക്കാന്‍ സാധ്യമായ ഏറ്റവും മികച്ച പരിഹാരത്തിന് എന്താണെന്ന് ജോലിക്കാര്‍തന്നെ കാണണം", എന്നാണ് ബെര്‍ലിനില്‍ നടന്ന ജര്‍മ്മന്‍ കെയര്‍ ദിനത്തില്‍ വ്യാഴാഴ്ച സ്പാന്‍ പറഞ്ഞത്.

കോണ്‍ടാക്റ്റ് വ്യക്തികളെ ക്വാറനൈ്റനിലേയ്ക്ക് അയയ്ക്കേണ്ടതില്ല, പക്ഷേ ദൈനംദിന ടെസ്ററുകളും എഫ്എഫ്പി 2 മാസ്കുകളും ഉപയോഗിച്ച് തുടരേണ്ടത് അത്യാവശ്യമാണ്. അടുത്ത ഘട്ടത്തില്‍, "നല്ല പരീക്ഷണം നടത്തിയവരെ വളരെ പ്രത്യേകമായ സംരക്ഷണ നടപടികളോടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയാണ് ചെയ്യേണ്ടത്."ആരോഗ്യമന്ത്രിയുടെ ഇത്തരത്തിലുള്ള പ്രസ്താവന ആരോഗ്യ രംഗത്തെയും ആരോഗ്യവിദഗ്ധരെയും ഞെട്ടിട്ടിച്ചിരിയ്ക്കയാണ്.
- dated 13 Nov 2020


Comments:
Keywords: Germany - Otta Nottathil - minister_sphan_pflegepersonal Germany - Otta Nottathil - minister_sphan_pflegepersonal,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us