Today: 09 Aug 2022 GMT   Tell Your Friend
Advertisements
സംസ്കാരവേദി മാര്‍നിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2ന്
Photo #1 - Germany - Otta Nottathil - webinar_samskaravedi_july_2
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഗൂഗിള്‍ മീറ്റ് വെര്‍ച്ച്വല്‍ പ്ളാറ്റ്ഫോമില്‍ നടക്കും.

കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും.എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.സാബു തോമസ് മുഖ്യപ്രഭാഷണം നടത്തും. ഡോ.വര്‍ഗീസ് പേരയില്‍ അദ്ധ്യക്ഷത വഹിക്കും. കണ്‍വീനര്‍ ഡോ.സാബു ഡി മാത്യു സ്വാഗതം ആശംസിക്കും. ഡോ.എ.കെ.അപ്പുകുട്ടന്‍ പാനലിസ്ററുകളെ പരിചയപ്പെടുത്തും. അഡ.മനോജ് മാത്യു നന്ദി പറയും.
അഡ്വ. അനില്‍ കാട്ടാക്കടയാണ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍. മായ സന്തോഷ്, പ്രഫ.രഞ്ജ കൃഷണ, സ്വപ്ന കോട്ടക്കുഴി എന്നിവര്‍ ഗാനം ആലപിക്കും.

യുകെ, ജര്‍മ്മനി, ഓസ്ട്രേലിയ, കാനഡ, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ഉന്നത വിദ്യാഭ്യാസവും തൊഴിലവസരങ്ങളും എന്ന വിഷയത്തെ അധികരിച്ച് അനീഷ് കുര്യന്‍ (യുകെ), ജോസ് കുമ്പിളുവേലില്‍ (ജര്‍മനി), ജിജോ ഫിലിപ്പ് കുഴികുളം (ഓസ്ട്രേലിയ), ടോണി സാബു (കാനഡ),സോജോ ജോസഫ് (അയര്‍ലണ്ട്), ജോജിന്‍ ജോസ്(ബാങ്കിംഗ് മേഖല) എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും.



Link:

Samskaravedi.

Webinar for Higher Education and Job opportunities in U.K, Ireland, Australia, Germany and Canada.

2722. 6 pm.

Varghese Perayil welcomes you.

To join the meeting on Google Meet, clik this link:
https://meet.google.com/fyjdwhafmg

Or open Meet and enter this code: fyjdwhafmg
- dated 01 Jul 2022


Comments:
Keywords: Germany - Otta Nottathil - webinar_samskaravedi_july_2 Germany - Otta Nottathil - webinar_samskaravedi_july_2,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
kerala_samajam_onam_aug_27_2022
കൊളോണില്‍ തിരുവോണമഹോല്‍സവം ഓഗസ്ററ് 27 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
tax_rebate_germany_2023
ജര്‍മനിയില്‍ നികുതിദായകര്‍ക്ക് 2023 ല്‍ നികുതിയിളവ് ലഭിച്ചേക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
covid_rules_bayern_streng
ശരത്കാലത്തില്‍ ബവേറിയ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയിലേയ്ക്കു വരുന്ന വിദ്യാര്‍ത്ഥികളും സന്ദര്‍ശന വിസക്കാരുടെയും പ്രത്യേക ശ്രദ്ധയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
wmc_german_province_summer_fest
വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രൊവിന്‍സ് സമ്മര്‍ഫെസ്ററ് നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
9820224ticket
9 യൂറോ ടിക്കറ്റ് സ്കീം തുടരണമെന്ന് ആവശ്യം
തുടര്‍ന്നു വായിക്കുക
9820223frankfurt
വിമാനം വൈകുന്നതില്‍ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിനു പേരുദോഷം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us