Today: 09 Aug 2022 GMT   Tell Your Friend
Advertisements
ഇന്ത്യയിലെ അക്രമങ്ങള്‍ അവസാനിപ്പിക്കണം: യുഎന്‍
Photo #1 - India - Otta Nottathil - 16620224un
ന്യൂയോര്‍ക്ക്: മതവിവേചനത്തിന്റെയും വിദ്വേഷത്തിന്റെയും അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നടക്കുന്ന അക്രമങ്ങളെല്ലാം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസംഘടനയുടെ ആഹ്വാനം. പ്രവാചകനിന്ദയെ തുടര്‍ന്നുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.

എല്ലാമതങ്ങളോടും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് ആദരവാണുള്ളതെന്നും അദ്ദേഹത്തിന്റെ മുഖ്യവക്താവ് സ്ററീഫന്‍ ദുജാറിക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തങ്ങളുടെ നിലപാട് നേരത്തേ വ്യക്തമാക്കിയതാണ്. ഏതു രീതിയിലുമുള്ള വിദ്വേഷ പ്രസംഗമോ അതിന് പ്രേരണ നല്‍കുന്നതോ നിര്‍ത്തണമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
- dated 16 Jun 2022


Comments:
Keywords: India - Otta Nottathil - 16620224un India - Otta Nottathil - 16620224un,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
8820222ship
ഇന്ത്യയുടെ സമ്മര്‍ദം: ചൈനീസ് ചാരക്കപ്പല്‍ അടുപ്പിക്കാതെ ലങ്ക Recent or Hot News
തുടര്‍ന്നു വായിക്കുക
25720224monkeypox
മങ്കിപോക്സിനെ പേടിക്കേണ്ടതില്ലെന്ന് വിദഗ്ധര്‍
തുടര്‍ന്നു വായിക്കുക
24720223un
മനുഷ്യാവകാശ ഗ്രൂപ്പുകള്‍ക്ക് പ്രത്യേക പദവി: യുഎന്നില്‍ എതിര്‍പ്പ് അറിയിച്ച് ഇന്ത്യ
തുടര്‍ന്നു വായിക്കുക
indian_curry_powder_poisioning
മലയാളികളെ വിഷം തീറ്റാന്‍ സര്‍ക്കാര്‍ കൂട്ടോ ? മായത്തില്‍ എരിയുന്ന മലയാളി ജീവിതം
തുടര്‍ന്നു വായിക്കുക
22720226murmu
ചരിത്രമെഴുതി ദ്രൗപദി മുര്‍മു
ആദിവാസി വിഭാഗത്തില്‍നിന്നുള്ള ആദ്യ ഇന്ത്യന്‍ രാഷ്ട്രപതി തുടര്‍ന്നു വായിക്കുക
indian_citizenship_relinquished_more
ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന
തുടര്‍ന്നു വായിക്കുക
21720223ukraine
യുക്രെയ്ന്‍ സംഘര്‍ഷം: ഭക്ഷ്യ പ്രതിസന്ധി മുന്നറിയിപ്പുമായി ഇന്ത്യ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us