Today: 04 Aug 2020 GMT   Tell Your Friend
Advertisements
കറന്‍സി നോട്ടിലൂടെ കൊറോണവൈറസ് പടരാന്‍ സാധ്യത ഏറെയെന്ന് ലോകാരോഗ്യ സംഘടന
Photo #1 - Not Applicable - Otta Nottathil - 10320209note

ന്യൂയോര്‍ക്ക്: കൊറോണവൈറസ് കറന്‍സി നോട്ടിലൂടെ പടരാന്‍ സാധ്യത വളരെ കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കടലാസില്‍ ദിവസങ്ങളോളം ജീവിക്കാന്‍ വൈറസിനുള്ള ശേഷിയാണ് ഇതിനു കാരണം.

ലോകത്താകമാനം 106,000 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ഇതില്‍ 3,600 പേര്‍ മരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പ്.

കറന്‍സ് നോട്ടുകളുടെ ഉപയോഗം പരമാവധി കുറച്ച് ഡിജിറ്റല്‍ രീതിയിലേക്കു മാറാനും ലോകാരോഗ്യ സംഘടന ഉപദേശിക്കുന്നു.

ആറു രാജ്യങ്ങളിലായി വിവിധ കായികമേളകള്‍ വൈറസ് ബാധ കാരണം മാറ്റിവച്ചിട്ടുണ്ട്. ചൈനയ്ക്ക് പുറത്ത് രോഗം ഏറ്റവും മാരകമായി പടര്‍ന്നു പിടിച്ച ഇറ്റലിയില്‍ വടക്കന്‍ പ്രദേശങ്ങള്‍ പലതും അടച്ചു. യൂറോപ്പിലേക്കുള്ള വിമാന സര്‍വീസുകളെല്ലാം നിര്‍ത്തിവയ്ക്കുന്നതായി ഇറാന്‍ എയര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
- dated 09 Mar 2020


Comments:
Keywords: Not Applicable - Otta Nottathil - 10320209note Not Applicable - Otta Nottathil - 10320209note,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us