Today: 15 Apr 2021 GMT   Tell Your Friend
Advertisements
ദക്ഷിണാഫ്രിക്ക അസ്ട്രസെനക്കയ്ക്കു പകരം നല്‍കുന്നത് പരീക്ഷണം പൂര്‍ത്തിയാക്കാത്ത വാക്സിന്‍
Photo #1 - Other Countries - Otta Nottathil - 11220216johnsons

ജോഹന്നാസ്ബര്‍ഗ്: കൊറോണവൈറസിന്റെ പുതിയ വകഭേദത്തിനെതിരേ ഫലപ്രദമല്ലെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഓക്സ്ഫഡ്~അസ്ട്രസെനക്ക വാക്സിന്‍ വിതരണം നിര്‍ത്തിവച്ച ദക്ഷിണാഫ്രിക്ക ഇതിനു പകരം നല്‍കുന്നത് ഇനിയും പരീക്ഷണം പൂര്‍ത്തിയാക്കിയിട്ടില്ലാത്ത ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന്‍.

ഈ വാക്സിന്‍ ഉപയോഗിക്കാന്‍ ആദ്യമായി അനുമതി നല്‍കുന്ന രാജ്യമാണ് ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കയിലും അമേരിക്കയിലും തെക്കേ അമേരിക്കയിലുമായി 44,000 പേരില്‍ നടത്തിയ പരിശോധനയെ വിജയമാണെന്നുകണ്ടാണ് വാക്സിന്‍ ഉപയോഗിക്കാന്‍ ഒരുങ്ങുന്നതെന്ന് ആരോഗ്യമന്ത്രി സ്വെലി മഖൈസ് അറിയിച്ചു.
- dated 11 Feb 2021


Comments:
Keywords: Other Countries - Otta Nottathil - 11220216johnsons Other Countries - Otta Nottathil - 11220216johnsons,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us