Today: 18 Oct 2019 GMT   Tell Your Friend
Advertisements
കരാറില്ലാത്ത ബ്രെക്സിറ്റായാലും ഇറക്കുമതി തീരുവ കൂടില്ല
Photo #1 - U.K. - Finance - 14320199tariff
ലണ്ടന്‍: ബ്രെക്സിറ്റ് നടപ്പാകുന്നത് കരാറില്ലാതെയായാല്‍ പോലും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഭൂരിപക്ഷം വസ്തുക്കള്‍ക്കും തീരുവ ബാധകമാക്കില്ലെന്ന് ബ്രിട്ടന്റെ ഉറപ്പ്.

നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്നു വാങ്ങുന്ന വസ്തുക്കളില്‍ 87 ശഥമാനവും സീറോ താരിഫ് സ്കീമില്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ വ്യവസ്ഥകളുണ്ടാകും. ഇതു പ്രകാരം ബീഫ്, ലാംബ്, കോഴി, പാലുത്പന്നങ്ങള്‍ എന്നിവയ്ക്കാണ് സംരക്ഷണം ലഭിക്കുക.
- dated 14 Mar 2019


Comments:
Keywords: U.K. - Finance - 14320199tariff U.K. - Finance - 14320199tariff,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17920193bmw
ബ്രെക്സിറ്റ്: യുകെയിലെ ബിഎംഡബ്ള്യു പ്ളാന്റിന്റെ പ്രവര്‍ത്തനം രണ്ടു ദിവസം നിര്‍ത്തിവയ്ക്കും
തുടര്‍ന്നു വായിക്കുക
3820192port
ബ്രെക്സിറ്റിനു ശേഷം ബ്രിട്ടനില്‍ പത്ത് ഫ്രീ പോര്‍ട്ടുകള്‍
തുടര്‍ന്നു വായിക്കുക
31720198pound
പൗണ്ടിന്റെ മൂല്യത്തില്‍ ഇടിവ് തുടരുന്നു
തുടര്‍ന്നു വായിക്കുക
30720195brexit
കരാറില്ലാത്ത ബ്രെക്സിറ്റ് സാധ്യത: പൗണ്ടിന് റെക്കോഡ് ഇടിവ്
തുടര്‍ന്നു വായിക്കുക
276201910musk
പുതിയ കമ്പ്യൂട്ടര്‍ വിപ്ളവത്തിന് ഇറങ്ങിപ്പുറപ്പെട്ട് എലോണ്‍ മസ്ക്
തുടര്‍ന്നു വായിക്കുക
26420193card
ബാങ്ക് കാര്‍ഡുകള്‍ക്ക് ഇനി പിന്‍ നമ്പറിനു പകരം വിരലടയാളം
തുടര്‍ന്നു വായിക്കുക
25420198merger
സെയിന്‍സ്ബറീസ് ~ അസ്ദ ലയനത്തിന് അനുമതിയില്ല
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us