Today: 15 Oct 2018 GMT   Tell Your Friend
Advertisements
ബ്രെക്സിറ്റ് കരാര്‍ ഇല്ലെങ്കില്‍ സിഗരറ്റ് പായ്ക്കറ്റുകളും മാറും
Photo #1 - U.K. - Otta Nottathil - 101020185

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മില്‍ കരാര്‍ ഇല്ലാതെയാണ് ബ്രെക്സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതെങ്കില്‍, ബ്രിട്ടനില്‍ വില്‍ക്കുന്ന സിഗരറ്റ് പായ്ക്കറ്റുകളുടെ കാര്യത്തിലും മാറ്റം വരും.

പുകയിലയുടെ ദൂഷ്യവശങ്ങള്‍ ചിത്രീകരിച്ച പായ്ക്കറ്റുകളാണ് 2009 മുതല്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാന പ്രകാരം അംഗരാജ്യങ്ങളെല്ലാം ഉപയോഗിച്ചു വരുന്നത്. എന്നാല്‍, ഈ ചിത്രങ്ങളുടെ പകര്‍പ്പവകാശം യൂറോപ്യന്‍ യൂണിയനില്‍ നിക്ഷിപ്തമായതിനാല്‍ ബ്രിട്ടനില്‍ ഇത് ഉപയോഗിക്കാന്‍ തടസം നേരിടും.

അങ്ങനെ വന്നാല്‍, ഓസ്ട്രേലിയന്‍ മാതൃകയായിരിക്കും ബ്രിട്ടന്‍ പിന്തുടരുക എന്നാണ് സൂചന. നിര്‍മാതാക്കളുടെ പേരോ ചിഹ്നങ്ങളോ ഒന്നുമില്ലാതെ വെറും വെളുത്ത പായ്ക്കറ്റുകളാണ് എല്ലാവരും ഓസ്ട്രേലിയയില്‍ ഉപയോഗിച്ചു വരുന്നത്.
- dated 10 Oct 2018


Comments:
Keywords: U.K. - Otta Nottathil - 101020185 U.K. - Otta Nottathil - 101020185,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us