Today: 26 May 2019 GMT   Tell Your Friend
Advertisements
അയര്‍ലണ്ടില്‍ എംപ്ളോയ്മെന്റ് പെര്‍മിറ്റിന് പുതിയ ചട്ടങ്ങള്‍ ഏപ്രില്‍ 22 മുതല്‍ പ്രാബല്യത്തില്‍
Photo #1 - U.K. - Otta Nottathil - 12420192_work_permitireland
ഡബ്ളിന്‍: അയര്‍ലണ്ടിലെ എംപ്ളോയ്മെന്റ് പെര്‍മിറ്റിന് ഏര്‍പ്പെടുത്തുന്ന പുതിയ ചട്ടങ്ങള്‍ ഏപ്രില്‍ 22 ന് പ്രാബല്യത്തില്‍ വരും. ക്രിട്ടിക്കല്‍ സ്കില്‍സ് ലിസ്ററിലും ഇന്‍എലിജിബിള്‍ ഒക്കുപ്പേഷന്‍സ് ലിസ്ററിലും ഇതു പ്രകാരം മാറ്റങ്ങള്‍ വരും.

താഴെ പറയുന്ന ജോലികള്‍ പുതിയതായി ക്രിട്ടിക്കല്‍ സ്കില്‍സ് ലിസ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്്ട്:

~ സിവില്‍ എന്‍ജിനീയര്‍
~ ക്വാണ്ടിറ്റി സര്‍വേയര്‍
~ കണ്‍സ്ട്രക്ഷന്‍ പ്രോജക്റ്റ് മാനെജര്‍
~ ബിഐഎം വൈദഗ്ധ്യമുള്ള മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍
~ ഹൈലെവല്‍ സ്പോര്‍ട്സ് ഓര്‍ഗനൈസേഷന്‍സിന് ഹൈ പെര്‍ഫോമന്‍സ് ഡയറക്റ്റര്‍മാരും പരിശീലകരും.

ഇന്‍എലിജിബിള്‍ ലിസ്ററില്‍ നിന്ന് താഴെ പറയുന്ന തൊഴിലുകള്‍ നീക്കം ചെയ്തിട്ടുമുണ്ട്:

~ ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍
~ വെല്‍ഡിങ് ട്രേഡുകള്‍
~ പൈപ്പ്ഫിറ്റര്‍
~ എയര്‍ കണ്ടീഷനിങ് റെഫ്രിജറേഷന്‍ എന്‍ജിനീയര്‍
~ ഷട്ടറിങ് കാര്‍പ്പന്റര്‍
~ ഗ്ളേസ്യര്‍, വിന്‍ഡോ ഫാബ്രിക്കേറ്റര്‍, ഫിറ്റര്‍
~ സ്കാഫള്‍ഡര്‍, സ്റേറജര്‍, റിഗ്ഗര്‍
~ ക്രെയ്ന്‍ ഡ്റൈവര്‍
~ ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ക്ളര്‍ക്ക്, അസിസ്റ്റന്റ്
~ പ്ളാസ്റററര്‍
~ ബ്രിക്ക്ലെയര്‍
- dated 12 Apr 2019


Comments:
Keywords: U.K. - Otta Nottathil - 12420192_work_permitireland U.K. - Otta Nottathil - 12420192_work_permitireland,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us