Today: 20 Jul 2018 GMT   Tell Your Friend
Advertisements
അസാന്‍ജിന് പൗരത്വം നല്‍കിയിരുന്നു: എക്വഡോര്‍
Photo #1 - U.K. - Otta Nottathil - 13120188
ലണ്ടന്‍: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന് പൗരത്വം നല്‍കിയിരുന്നതായി എക്വഡോര്‍. ലണ്ടനിലെ എക്വഡോര്‍ എംബസിയിലാണ് അസാന്‍ജ് ഇപ്പോള്‍ താമസിക്കുന്നത്.

കഴിഞ്ഞവര്‍ഷം ഡിസംബര്‍ 12ന് എക്വഡോര്‍ പൗരത്വം നല്‍കിയിരുന്നതായാണ് വിദേശകാര്യമന്ത്രി മരിയ ഫെര്‍നാഡ എസ്പിനോസ വെളിപ്പെടുത്തിയത്. ബ്രിട്ടനില്‍ അദ്ദേഹം നേരിടുന്ന രാഷ്ട്രീയപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‍െറ ഭാഗമായാണ് പൗരത്വം നല്‍കിയതെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞദിവസം അസാന്‍ജിന് നയതന്ത്ര പദവി നല്‍കണെമന്ന ആവശ്യം ബ്രിട്ടന്‍ നിഷേധിച്ചിരുന്നു. ബ്രിട്ടനില്‍ അസാന്‍ജിന് നയതന്ത്രപദവി നല്‍കണമെന്നാവശ്യപ്പെട്ട് എക്വഡോര്‍ സര്‍ക്കാറാണ് അപേക്ഷ നല്‍കിയിരുന്നത്.

2010ല്‍ സ്റ്റോക്ഹോമില്‍ വെച്ചാണ് അസാന്‍ജിനെതിരെ മാനഭംഗത്തിന് കേസെടുക്കുന്നത്. മാനഭംഗക്കേസില്‍ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തിയതിനെ തുടര്‍ന്ന് 2012 മുതല്‍ ലണ്ടനിലെ എക്വഡോര്‍ എംബസിയില്‍ അസാന്‍ജ് അഭയംതേടുകയായിരുന്നു.

സ്വീഡിഷ് പ്രോസിക്യൂേട്ടഴ്സ് അസാന്‍ജിനെതിരായ അേന്വഷണം അവസാനിപ്പിച്ചിരുന്നു. എന്നാല്‍, ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് സ്കോട്ലന്‍ഡ് യാര്‍ഡിന്‍െറ അറസ്ററ് ഉള്‍െപ്പടെയുള്ള നടപടികള്‍ നേരിടേണ്ടിവരും. അതേസമയം, ആദ്യമായി അസാന്‍ജ് എക്വഡോര്‍ ഫുട്ബാള്‍ ജഴ്സിയണിഞ്ഞ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചു.
- dated 13 Jan 2018


Comments:
Keywords: U.K. - Otta Nottathil - 13120188 U.K. - Otta Nottathil - 13120188,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
20720189
രാസ വിഷ പ്രയോഗം: പ്രതികളെ തിരിച്ചറിഞ്ഞെന്ന് ബ്രിട്ടന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
17720187
തായ് ഗുഹയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയ വിദഗ്ധന് വ്യവസായിയുടെ അവഹേളനം Recent or Hot News
തുടര്‍ന്നു വായിക്കുക
17720184
പ്രതിരോധ മന്ത്രിയും രാജിവച്ചു; ബ്രിട്ടീഷ് സര്‍ക്കാരിന് കൂടുതല്‍ പ്രതിസന്ധി Recent or Hot News
തുടര്‍ന്നു വായിക്കുക
16720188
യൂറോപ്യന്‍ യൂണിയനെതിരേ നിയമ നടപടി സ്വീകരിക്കാന്‍ ട്രംപ് ഉപദേശിച്ചു: തെരേസ മേയ് Recent or Hot News
തുടര്‍ന്നു വായിക്കുക
15720187
യുഎസ് ~ യുകെ വ്യാപാര കരാര്‍ പ്രായോഗികം: ട്രംപ് Recent or Hot News
തുടര്‍ന്നു വായിക്കുക
15720188
ലണ്ടനില്‍ ട്രംപിനെതിരേ പടുകൂറ്റന്‍ പ്രകടനം
ജെറമി കോര്‍ബിനും പങ്കെടുത്തു
തുടര്‍ന്നു വായിക്കുക
13720181
ബ്രെക്സിറ്റ് ഇങ്ങനെയാണെങ്കില്‍ വ്യാപാര കരാര്‍ നടക്കില്ല: യുഎസ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us