Today: 19 Aug 2019 GMT   Tell Your Friend
Advertisements
അസാന്‍ജിനെ യുഎസിനു വിട്ടുകൊടുക്കരുത്: കോര്‍ബിന്‍
Photo #1 - U.K. - Otta Nottathil - 13420198corbyn
ലണ്ടന്‍: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ യു.എസിലേക്ക് നാടുകടത്തുന്നത് ബ്രിട്ടീഷ് സര്‍ക്കാര്‍ തടയണമെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍. ബ്രിട്ടനിലെ ഇക്വഡോര്‍ എംബസിയില്‍നിന്നാണ് അസാന്‍ജിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇറാഖിലെയും അഫ്ഗാനിസ്താനിലെയും നരഹത്യകളെ കുറിച്ച് ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയ അസാന്‍ജിനെ വിട്ടുകിട്ടാന്‍ കാത്തിരിക്കുകയാണ് യു.എസ്. മനുഷ്യാവകാശ പരമായ കാരണങ്ങള്‍ മുഖവിലക്കെടുത്ത് ബ്രിട്ടന്‍ അതിനു തയാറാകരുതെന്നും കോര്‍ബിന്‍ ആവശ്യപ്പെട്ടു.

അതേസമയം, അസാഞ്ജിന്റെ അറസ്ററിനെ സ്വാഗതംചെയ്ത ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ആരും നിയമത്തിന് അതീതരല്ലെന്നും വ്യക്തമാക്കി.
- dated 13 Apr 2019


Comments:
Keywords: U.K. - Otta Nottathil - 13420198corbyn U.K. - Otta Nottathil - 13420198corbyn,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
198201910ship
ബ്രിട്ടന്‍ പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാര്‍ അമേരിക്ക വിസ നിഷേധിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
17820196eu
യൂറോപ്യന്‍ നഴ്സുമാര്‍ക്ക് പകരം എന്‍എച്ച്എസില്‍ ജോലി കിട്ടിയത് നാലായിരം ഏഷ്യക്കാര്‍ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
16820197water
ബ്രെക്സിറ്റിനെനതിരേ പ്രതിപക്ഷവുമായി സഖ്യത്തിന് മൂന്ന് ഭരണകക്ഷി എംപിമാര്‍ Recent or Hot News
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ പൊട്ടിത്തെറി തുടര്‍ന്നു വായിക്കുക
16820194bakery
ഗേ കേയ്ക്ക് നല്‍കാന്‍ വിസമ്മതിച്ച ബേക്കറിക്കാര്‍ കോടതി കയറുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
greta_sweedishe_klima_activist
ന്യൂയോര്‍ക്ക് കാലാവസ്ഥ ഉച്ചകോടി ; പായ്വഞ്ചിയില്‍ ഗ്രീറ്റ തൂണ്‍ബര്‍ഗ് സാഹസിക യാത്രയാരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
16820199ship
ബ്രിട്ടന്‍ പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ചു
തുടര്‍ന്നു വായിക്കുക
14820198brexit
ബ്രെക്സിറ്റ്: അയര്‍ലന്‍ഡിനെ വച്ച് വിലപേശാന്‍ ബോറിസ് ജോണ്‍സണ്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us