Today: 08 Apr 2020 GMT   Tell Your Friend
Advertisements
ടയര്‍ 2 വിസ അപേക്ഷകള്‍ കുത്തനെ കുറയുന്നു; യുകെയ്ക്ക് ആശങ്ക
Photo #1 - U.K. - Otta Nottathil - 19220208brexit

ലണ്ടന്‍: ടയര്‍ 2 വിസ അപേക്ഷകളില്‍ രേഖപ്പെടുത്തുന്ന ഗണ്യമായ കുറവ് യുകെയ്ക്ക് ആശങ്ക സമ്മാനിക്കുന്നു. ബ്രെക്സിറ്റിന് അംഗീകാരം നല്‍കിയ ജനഹിത പരിശോധന മുതല്‍ കുറഞ്ഞു വന്ന ഡിമാന്‍ഡ് ബ്രെക്സിറ്റ് അടുത്തതോടെ കുത്തനെ കുറയുകയായിരുന്നു.

ഈ വര്‍ഷം അവസാനം ട്രാന്‍സിഷന്‍ സമയം അവസാനിക്കുന്നതോടെ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് മറ്റു വിദേശ പൗരന്‍മാരുടെ സ്ററാറ്റസ് മാത്രമായിരിക്കും യൂറോപ്യന്‍ യൂണിയനില്‍ ലഭ്യമാകുക. ഇതോടെ വിസ അപേക്ഷകള്‍ ഇനിയും കുറയുമെന്നാണ് കണക്കാക്കുന്നത്.

ടയര്‍ 2 വിസയ്ക്കു മാത്രമല്ല, ടയര്‍ 2 സ്പോണ്‍സര്‍ ലൈസന്‍സിനുള്ള അപേക്ഷകളിലും ഗണ്യമായ കുറവാണ് കാണുന്നത്. രണ്ടിനും സര്‍ക്കാര്‍ അടിക്കടി ഫീസ് വര്‍ധിപ്പിക്കുന്നതും ഇതിനൊരു കാരണമാണ്.

ബ്രെക്സിറ്റ് വോട്ടെടുപ്പിനു ശേഷം ടയര്‍ 2 സ്കില്‍ഡ് വര്‍ക്കര്‍ വിസ അപേക്ഷകളില്‍ പത്തു ശതമാനം കറവാണ് വന്നിട്ടുള്ളത്. ബ്രെക്സിറ്റ് അനന്തര കുടിയേറ്റ നയം തയാറാക്കുമ്പോള്‍ കൂടുതല്‍ കുടിയേറ്റ സൗഹൃദ രീതികള്‍ അവലംബിക്കാന്‍ ഇതു ബ്രിട്ടീഷ് സര്‍ക്കാരിനെ പ്രേരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.
- dated 19 Feb 2020


Comments:
Keywords: U.K. - Otta Nottathil - 19220208brexit U.K. - Otta Nottathil - 19220208brexit,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us