Today: 05 Mar 2021 GMT   Tell Your Friend
Advertisements
അസാഞ്ജിനെ നാടുകടത്തുന്നത് ബ്രിട്ടീഷ് കോടതി തടഞ്ഞു
Photo #1 - U.K. - Otta Nottathil - 51202111assange

ലണ്ടന്‍: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ യുഎസിലേക്ക് നാടുകടത്തുന്നത് ബ്രിട്ടീഷ് കോടതി തടഞ്ഞു.

അസാഞ്ചിന്റെ മാനസികാരോഗ്യ നിലയും യുഎസില്‍ വച്ച് ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും കണക്കിലെടുത്താണ് തീരുമാനം.

2010, 2011 വര്‍ഷങ്ങളില്‍ രഹസ്യ രേഖകള്‍ ചോര്‍ത്തി പ്രസിദ്ധീകരിച്ചതു സംബന്ധിച്ചാണ് യുഎസില്‍ അസാഞ്ചിനെതിരായ കേസ്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് അസാഞ്ചിന്റെ അഭിഭാഷകര്‍ വാദിക്കുന്നു.

ബ്രിട്ടീഷ് കോടതി വിധിയില്‍ യുഎസ് നീതിന്യായ വകുപ്പ് അതൃപ്തി അറിയിച്ചിട്ടുണ്ട്.
- dated 05 Jan 2021


Comments:
Keywords: U.K. - Otta Nottathil - 51202111assange U.K. - Otta Nottathil - 51202111assange,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
5320218megan
രാജകുടുംബത്തെ ആശങ്കയിലാക്കി മെഗാന്റെ വെളിപ്പെടുത്തല്‍ ഭീഷണി Recent or Hot News
തുടര്‍ന്നു വായിക്കുക
5320214covid
യുകെയില്‍ കോവിഡ് വ്യാപനം കുത്തനെ കുറഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
4320212vaccine
ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്സിന്‍ ബ്രിട്ടന്‍ വാങ്ങും Recent or Hot News
തുടര്‍ന്നു വായിക്കുക
3320219churchil
ചര്‍ച്ചിലിന്റെ പെയ്ന്റിങ് റെക്കോഡ് തുകയ്ക്ക് ലേലം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
2320214vaccine
കോവിഡ് ഗുരുതരമാകാനുള്ള സാധ്യത 80% കുറയ്ക്കാന്‍ വാക്സിനുകള്‍ക്കു സാധിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
election_northampton_malayalees
നോര്‍ത്താംപ്റ്റംണ്‍ യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ മലയാളി വിദ്യാര്‍ത്തികള്‍ക്ക് ചരിത്ര വിജയം
തുടര്‍ന്നു വായിക്കുക
27220215shamima
സിറിയയില്‍ നിന്ന് ബ്രിട്ടനിലേക്കു മടങ്ങാന്‍ ഷമീമയ്ക്ക് അനുമതിയില്ല
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us