Today: 26 Jun 2022 GMT   Tell Your Friend
Advertisements
യുകെ എന്‍എച്ച്എസില്‍ ഇന്‍ഡ്യന്‍ നഴ്സുമാരുടെ വന്‍ വര്‍ദ്ധന
Photo #1 - U.K. - Otta Nottathil - uk_nhs_indian_nurses_raises
ലണ്ടന്‍:യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ രജിസ്ററര്‍ ചെയ്ത ഇന്ത്യന്‍ നഴ്സുമാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായി. നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ ഡേറ്റ അനുസരിച്ച് 2021~2022 വര്‍ഷം 37,815 ഇന്ത്യന്‍ നഴ്സുമാര്‍ കൗണ്‍സിലില്‍ രജിസ്ററര്‍ ചെയ്തു.

കഴിഞ്ഞവര്‍ഷം 28,192 പേരാണ് രജിസ്ററര്‍ ചെയ്തത്. നാലു വര്‍ഷം മുന്പ് 17,730 പേര്‍ക്കാണ് രജിസ്ട്രേഷന്‍ നേടാന്‍ സാധിച്ചത്. 2021~2022 വര്‍ഷം 41,090 നഴ്സുമാര്‍ രജിസ്ററര്‍ ചെയ്ത ഫിലിപ്പീന്‍സ് ഒന്നാം സ്ഥാനവും ഇന്ത്യക്കാണു രണ്ടാംസ്ഥാനം. 7,256 പേരുമായി നൈജീരിയക്കാണ് മൂന്നാം സ്ഥാനം.

- dated 20 May 2022


Comments:
Keywords: U.K. - Otta Nottathil - uk_nhs_indian_nurses_raises U.K. - Otta Nottathil - uk_nhs_indian_nurses_raises,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25620226boris
ബോറിസ് ജോണ്‍സനെ കൂടുതല്‍ പരുങ്ങലിലാക്കി ഉപതെരഞ്ഞെടുപ്പ് പരാജയം Recent or Hot News
തുടര്‍ന്നു വായിക്കുക
22620221croydon
ക്രോയ്ഡോണ്‍ സെന്റ് പോള്‍സ് മലങ്കര കത്തോലിക്ക മിഷന്‍ ഇടവക തിരുനാളും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും Recent or Hot News
തുടര്‍ന്നു വായിക്കുക
22620225strike
ബ്രിട്ടനില്‍ 30 വര്‍ഷത്തിനിടെ ഏറ്റവും വലിയ റെയില്‍ സമരം Recent or Hot News
തുടര്‍ന്നു വായിക്കുക
luggage_tzunami_london_heathrow_airport
ലണ്ടന്‍ ഹീത്രൂ എയര്‍പോര്‍ട്ടില്‍ ലഗേജ് സുനാമി
തുടര്‍ന്നു വായിക്കുക
19620225ukraine
ബോറിസ് ജോണ്‍സനും സെലന്‍സ്കിയും കൂടിക്കാഴ്ച നടത്തി
തുടര്‍ന്നു വായിക്കുക
19620224nairita
ഇന്ത്യന്‍ വംശജ 'ഹിസ്റേറാറിക് ഇംഗ്ളണ്ട്' കമ്മീഷണര്‍
തുടര്‍ന്നു വായിക്കുക
19620222benazir
ബ്രിട്ടനില്‍ ബേനസീറിനെ അനുസ്മരിച്ച് ജസിന്ത
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us