Today: 29 Feb 2020 GMT   Tell Your Friend
Advertisements
കല്ലത്തച്ചനെ മഞ്ഞപ്പത്രക്കാരന്‍ ക്രൂശിച്ചത് അവാര്‍ഡ് നല്‍കി
Photo #2 - U.K. - Samakaalikam - lettertotheedtorliverpool

പ്രേഷിതവേലയ്ക്ക് ഒസ്കാര്‍ അവാര്‍ഡ് നല്‍കിയതിനെക്കുറിച്ചുള്ള ഒരു പ്രതികരണമാണ് ചുവടെ ചേര്‍ത്തിരിയ്ക്കുന്നത്. പേരു വെളിപ്പെടുത്താന്‍ ആഗ്രഹിയ്ക്കാത്ത ഒരു വിശ്വാസി.

വാര്‍ത്ത യാതൊരുവിധ എഡിറ്റിംഗും കൂടാതെ താഴെച്ചേര്‍ത്തിരിയ്ക്കുന്നു.

എഡിറ്റര്‍


സെബാസ്ററ്യന്‍ കല്ലത്തച്ചന്‍ ചില തല്‍പ്പരകക്ഷികളുടെ പുരസ്ക്കാരം വാങ്ങിയെന്നും അവരുടെ ചതിക്ക് ഇരയായി എന്നുമുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം ഞാന്‍ നിങ്ങളുടെ പത്രത്തില്‍ കണ്ഢണ്ടു.അതെക്കുറിച്ച് എനിക്കുള്ള അഭിപ്രായങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

കല്ലത്തച്ചനും അച്ചന്റെ സഭാവിശ്വാസത്തേയും ഞാന്‍ ചോദ്യംചെയ്യുന്നില്ല. പക്ഷേ കല്ലത്തച്ചന്‍ കത്തോലിക്കാസഭയെയും വിശ്വാസികളെയും മറന്ന്് അവാര്‍ഡ് വാങ്ങുവാന്‍ പോയതിന് ഉത്തരം പറയേണ്ടണ്ഢത് സ്വന്തം മനസാക്ഷിയോടാണ്. ഒരു മഞ്ഞപ്പത്രം നല്‍കുന്ന അവാര്‍ഡ് വാങ്ങുന്നതിന് മുന്‍പ് ആ പത്രത്തിന്റെ അല്ലെങ്കില്‍ അവാര്‍ഡ് നല്‍കുന്നവരുടെ നിലപാട് കല്ലത്തച്ചന്‍ പരിശോധിക്കേണ്ടണ്ഢതായിരുന്നു.

വിശ്വാസികളെ വിറ്റ് കാശാക്കി, സഭാമക്കളെയും ദൈവത്തെയും അവഹേളിച്ചതിന് ശേഷം കല്ലത്തച്ചന് ഒരവാര്‍ഡ് നല്‍കിയത് യു.കെയിലെ മറ്റ് വൈദികര്‍ക്ക് കഴിവില്ലാത്തതിനാലല്ല, മറിച്ച് കഴിവുള്ള വൈദികര്‍ ഇദ്ദേഹത്തിന്റെ അവാര്‍ഡ് സ്വീകരിക്കില്ല എന്ന് നേരത്തേ അറിയിച്ചതിനാലാണ് ആര്‍ക്കും വേണ്ഢണ്ടാത്ത ഈ അവാര്‍ഡ് അങ്ങേയ്ക്ക് നല്‍കിയത്.

ഈ അവാര്‍ഡ് വാങ്ങാന്‍ ചെന്ന അങ്ങയെ കുറച്ചുപേര്‍ ചേര്‍ന്ന് ഉയര്‍ത്തുന്നതുകണ്ടണ്ഢു.ഫോട്ടോയില്‍ അച്ഛന്‍ ഒന്നുമറന്നു അല്ലെങ്കില്‍ സ്വയം മറന്നുപോയി എന്നുവേണം കരുതാന്‍. കാരണം ഒരു ആഭാസനെ ഒരു രാഷ്ട്രീയക്കാരനെ ഉയര്‍ത്തുന്നതുപോലെ അങ്ങയെ ഉയര്‍ത്തിയപ്പോള്‍ അങ്ങ് കരുതി ഇവരാണ് എല്ലാം എന്ന്.

അച്ചന്‍ ഒന്നുമറന്നു. ബഹുമാനപ്പെട്ട അങ്ങയെ ഇവിടെ അയച്ചത് സഭാമക്കളുടെ ആത്മീയമായ കാര്യങ്ങളില്‍ ശ്രദ്ധിക്കുവാനാണ്. അല്ലാതെ ഏതോ കോമരന്‍മാര്‍ ചേര്‍ന്ന് ഒരു വെബ്-സൈറ്റിന്റെ പേരില്‍ (മഞ്ഞപത്രത്തിന്റെ) അവാര്‍ഡ് നല്‍കുവാനല്ല. മറിച്ച് വിശ്വാസികള്‍ക്ക് ആത്മീയ ഉണര്‍വ് പകരാനാണ്. അച്ചന് ഒരിക്കല്‍ക്കൂടി ചിന്തിയ്ക്കാമായിരുന്നു ഈ തീരുമാനമെടുക്കുന്നതിന് മുമ്പ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

യു.കെയിലെ ക്നാനായ സമുദായത്തിന്റെ ആത്മീയ നേതാവായ സജി അച്ചനെയോ യു.കെയിലെ കൊച്ചുകേരളം എന്നറിയപ്പെടുന്ന ലിവര്‍പൂളിലെ ക്രിസ്ത്യാനികളെ ഒരേ കുടക്കീഴില്‍ അണിനിരത്തുന്ന ബഹുമാനപ്പെട്ട ബാബു അപ്പാടന്‍ അച്ഛനെയോ ഈ പണിക്ക് കിട്ടില്ല. ഇവരുടെ സഹപ്രവര്‍ത്തകര്‍ ഈ രണ്ടണ്ഢുപേരെയും സമീപിച്ച് അവാര്‍ഡ് തരാന്‍ താല്‍പ്പര്യം ഉണ്ടെണ്ഢന്ന് അറിയിച്ചപ്പോള്‍ ഇവര്‍ നിരസിച്ച മുള്‍ക്കിരീടം ഏറ്റുവാങ്ങിയാണ് അച്ഛന്‍ അപസാഹായനായിരിക്കുന്നത്. ഇത് വരും ദിനങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടും എന്നുറപ്പാണ്.

വൈദികനെ ദൈവത്തിന് തുല്യം പരിശുദ്ധകൂര്‍ബ്ബാനയില്‍ കാണുന്നതിനാല്‍ ആരും അങ്ങയെ പൊതുവേദിയില്‍ ചെളിവാരി എറിയില്ല. അത് വിശ്വാസികള്‍ കഴിവുകെട്ടവരായിട്ടല്ല മറിച്ച് വിശ്വാസത്തെ മുറുകെപ്പിടിക്കുന്നതിനാലാണ്. കല്ലത്തച്ചനെക്കുറിച്ച് ഞാന്‍ കേള്‍ക്കുന്നത് തന്നെ ഈ അവാര്‍ഡിലൂടെയാണ്. യു,കെയിലെ വിശ്വാസികള്‍ പ്രതികരണ ശേഷിയില്ലാത്തവരല്ല മറിച്ച് ദൈവവിശ്വാസത്തെ മുറുകെ പിടിക്കുന്നവരാണ് എന്നതു കൊണ്ഢണ്ടാണ് ഈ വിഷയത്തില്‍ ഇതുവരെ വിവാദങ്ങള്‍ ഒന്നും ഉണ്ഢണ്ടാക്കാതിരുന്നതെന്ന് അച്ചന്‍ മനസിലാക്കണം.


സഭയെയും സഭാപിതാക്കന്‍മാരെയും മോശമായി ചിത്രീകരിക്കുന്ന ഈ ഓണ്‍ലൈന്‍ പത്രത്തിന്റെ അവാര്‍ഡ് ബഹുമാനപ്പെട്ട കല്ലത്തച്ചന് ഒരു മുള്‍ക്കിരീടമായി മാറാതിരിക്കാന്‍ സര്‍വ്വശക്തനായ പിതാവ് ശക്തിനല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. അതോടൊപ്പം നിരീശ്വരവാദിയായ പത്രാധിപര്‍ക്ക് ദൈവവിശ്വാസം ഉണ്ടണ്ഢാകുവാനും പ്രാര്‍ത്ഥിക്കാം.

ഒരു വിശ്വാസി, ലിവര്‍പൂള്‍
- dated 08 Jun 2011


Comments:
Keywords: U.K. - Samakaalikam - lettertotheedtorliverpool U.K. - Samakaalikam - lettertotheedtorliverpool,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us