Today: 10 Apr 2021 GMT   Tell Your Friend
Advertisements
അസ്ട്രസെനക്കയെ പിന്തുണച്ച് ക്രിസ്ററ്യന്‍ ഡ്രോസ്റ്റന്‍
Photo #1 - Germany - Otta Nottathil - 18220217drosten

ബര്‍ലിന്‍: കോവിഡിനെതിരേ ഫലപ്രദമായ പ്രതിരോധം ആര്‍ജിക്കാന്‍ ജര്‍മനിക്ക് ഏറ്റവും നല്ലത് അസ്ട്രസെനക്ക വാക്സിന്‍ തന്നെയാണെന്ന് സര്‍ക്കാരിന്റെ ആരോഗ്യകാര്യ ഉപദേഷ്ടാവ് ക്രിസ്ററ്യന്‍ ഡ്രോസ്റ്റന്‍.

അസ്ട്രസെനക്ക വാക്സിന്റെ കാര്യത്തില്‍ ഉയരുന്ന ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എത്രയും കൂടുതല്‍ പേര്‍ക്ക് എത്രയും വേഗം വാക്സിന്‍ നല്‍കാനാണ് ശ്രമിക്കേണ്ടതെന്നും ഡ്രോസ്റ്റന്‍.

ജര്‍മനിയില്‍ നിലവില്‍ ഉപയോഗിക്കുന്ന എല്ലാ വാക്സിനുകളും നല്ലതാണ്. സൂപ്പില്‍ എവിടെയെങ്കിലും ചിലപ്പോള്‍ ഒരു മുടിനാര് കണ്ടെന്നു വരും. അതിനെ ഭൂതക്കണ്ണാടി വച്ച് നോക്കേണ്ട ആവശ്യമില്ലെന്നും ഡ്രോസ്റ്റന്റെ വിശദീകരണം.
- dated 18 Feb 2021


Comments:
Keywords: Germany - Otta Nottathil - 18220217drosten Germany - Otta Nottathil - 18220217drosten,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
corona_defense_bill_gesetz
കൊറോണ വൈറസ് പ്രതിരോധ നിയമം ജര്‍മനി പുതുക്കിയെഴുതുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
10420215lockdown
കോവിഡിനെ നേരിടാന്‍ ഏകീകൃത നടപടിക്കൊരുങ്ങി ജര്‍മന്‍ സര്‍ക്കാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
10420211lockdown
ലോക്ക്ഡൗണ്‍ ആഹ്വാനവുമായി ജര്‍മന്‍ ആരോഗ്യ മന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
10420214bed
ഐസിയു കിടക്കകള്‍ നിറയുമെന്നുറപ്പിച്ച് ജര്‍മന്‍ ഡോക്ടര്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
lock_down_germany_merkel
ലോക്ഡൗണില്‍ ജര്‍മന്‍ സര്‍ക്കാരിന് ആശയക്കുഴപ്പം Recent or Hot News
തുടര്‍ന്നു വായിക്കുക
30320215digital
സമ്പദ് വ്യവസ്ഥയ്ക്കൊത്ത് വളരാതെ ജര്‍മന്‍ ഡിജിറ്റല്‍ മേഖല
തുടര്‍ന്നു വായിക്കുക
9420214care
അനധികൃത നഴ്സുമാര്‍ക്ക് തൊഴില്‍ വ്യക്തതയൊരുക്കി കോവിഡ് കാലം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us