Today: 28 Jan 2020 GMT   Tell Your Friend
Advertisements
പുകവലി പരസ്യങ്ങള്‍ പൂര്‍ണമായി നിരോധിക്കണമെന്ന് ജര്‍മന്‍ ഡോക്ടര്‍മാര്‍
Photo #1 - Germany - Otta Nottathil - 201120191smoking
ബര്‍ലിന്‍: പുകവലിയുമായി ബന്ധപ്പെട്ട സകല പരസ്യങ്ങളും പൂര്‍ണമായി നിരോധിക്കണമെന്ന് ജര്‍മന്‍ ഡോക്ടര്‍മാരുടെ സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇപ്പോഴും പുകയില കമ്പനികള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ ബില്‍ബോര്‍ഡുകളിലും സിനിമകളിലും പരസ്യം ചെയ്യാന്‍ അനുമതി നല്‍കുന്ന ഒരേയൊരു യൂറോപ്യന്‍ യൂണിയന്‍ രാജ്യമാണ് ജര്‍മനി.

ഈ വ്യവസായത്തെ ഇവിടെ അംഗീകരിക്കാന്‍ കഴിയില്ലെന്നും, പുകവലി അപകടകരമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇ~സിഗരറ്റ് അടക്കം നിരോധനത്തിന്റെ പരിധിയില്‍ വരണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

2007ല്‍ മാത്രമാണ് ജര്‍മനിയില്‍ പുകവലി നിയന്ത്രിച്ചുകൊണ്ടുള്ള നിയമം വരുന്നത്. എന്നിട്ടും പബ്ബുകളും റസ്റററന്റുകളും അടക്കമുള്ള പല പൊതു സ്ഥലങ്ങളും ഇത് അനുവദിച്ചു വരുന്നുണ്ട്.

രാജ്യത്തെ പതിനഞ്ചു വയസിനു മുകളിലുള്ളവരില്‍ 26.4 ശതമാനം പുരുഷന്‍മാരും 18.6 ശതമാനം സ്ത്രീകളും പുകവലിക്കുന്നവരാണെന്ന് സമ്മതിക്കുന്നവരാണ്.
- dated 19 Nov 2019


Comments:
Keywords: Germany - Otta Nottathil - 201120191smoking Germany - Otta Nottathil - 201120191smoking,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
matrimonial_advt
ജര്‍മനിയിലുള്ള യുവാവിന് വധുവിനെ ആവശ്യമുണ്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
corona_virus_munich
കൊറോണ വൈറസ് ജര്‍മനിയിലും സ്ഥിരീകരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
beben_parappallil_krefeld_funeral
ബേബി ജോണ്‍ പറപ്പള്ളിയുടെ സംസ്കാരം ജനുവരി 28 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
new_year_mass_congrts_jubilerians
കൊളോണ്‍ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയില്‍ ജൂബിലേറിയന്മാരെ അനുമോദിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
28120195beer
നാസി രീതിയില്‍ രൂപകല്‍പ്പന ചെയ്ത ബിയറിനെക്കുറിച്ച് പോലീസ് അന്വേഷണം Recent or Hot News
തുടര്‍ന്നു വായിക്കുക
28120192corona
കൊറോണവൈറസിനെ നേരിടാന്‍ ജര്‍മനിയില്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതം
തുടര്‍ന്നു വായിക്കുക
27120192mass
സെമിറ്റിക് വിരുദ്ധത തടഞ്ഞില്ലെങ്കില്‍ ജൂതര്‍ രാജ്യം വിടുമെന്ന് ജര്‍മനിക്ക് ആശങ്ക
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us