Today: 13 Dec 2019 GMT   Tell Your Friend
Advertisements
ഭവന നിര്‍മാണ മേഖലയില്‍ ജര്‍മനി കൂടുതല്‍ നിക്ഷേപം നടത്തും
Photo #1 - Germany - Otta Nottathil - 5720192rent

ബര്‍ലിന്‍: രാജ്യത്തെ ഭവന നിര്‍മാണ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ജര്‍മന്‍ സര്‍ക്കാരിന്റെ തീരുമാനം. പ്രധാന നഗരങ്ങളിലെല്ലാം വാടക നിരക്ക് നിയന്ത്രണാതീതമായി പെരുകുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു നടപടി.

2016 മുതല്‍ 2018 വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ 19 പ്രധാന നഗരങ്ങളിലെ ശരാശരി വാടക നിരക്ക് വര്‍ധന ആറു ശതമാനമാണ്. നഗര പ്രാന്തങ്ങളും ചെറു നഗരങ്ങളിലുമായുള്ളവ കൂടി കണക്കിലെടുത്താലും അഞ്ച് ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

പശ്ചിമ ജര്‍മനിയിലെ മ്യൂണിച്ച്, കൊളോണ്‍, എസ്സന്‍, പൂര്‍ വജര്‍മനിയിലെ ലീപ്സിക്, ഡ്രെസ്ഡെന്‍ എന്നിവിടങ്ങളിലെല്ലാം ശരാശരിക്കു മുകളിലുള്ള വര്‍ധനയാണുള്ളത്.
- dated 05 Jul 2019


Comments:
Keywords: Germany - Otta Nottathil - 5720192rent Germany - Otta Nottathil - 5720192rent,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
131220197poverty
ജര്‍മനിയില്‍ പുതിയ ദാരിദ്യ്ര മേഖലകള്‍ രൂപപ്പെടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
131220198jobs
ജര്‍മനിയില്‍ ശമ്പളം കൂടുതല്‍ ഫിസിഷ്യന്‍മാര്‍ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
anila_achenkunju_holymass_dec_13
അനില അച്ചന്‍കുഞ്ഞിന്റെ ആത്മശാന്തിയ്ക്കായി ദിവ്യബലി ഫ്രാങ്ക്ഫര്‍ട്ടില്‍ ഡിസം. 13 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
121220192road
മര്യാദയില്ലെങ്കിലും നിയമം പാലിക്കുന്നവര്‍: ജര്‍മന്‍ ഡ്റൈവര്‍മാരെക്കുറിച്ചുള്ള സര്‍വേ റിപ്പോര്‍ട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
121220191bank
ജര്‍മന്‍ ബാങ്കുകള്‍ ആദ്യമായി ആപ്പിള്‍ പേ സേവനം അനുവദിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
surendran_kochuparambil_demise
സുരേന്ദ്രന്‍ കൊച്ചുപറമ്പില്‍ ജര്‍മനിയില്‍ നിര്യാതനായി
തുടര്‍ന്നു വായിക്കുക
anila_achenkunju_mavelikkara_frankfurt
മാവേലിക്കര സ്വദേശിനി വിദ്യാര്‍ത്ഥിനി ജര്‍മനിയില്‍ മരിച്ച നിലയില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us