Today: 26 Sep 2020 GMT   Tell Your Friend
Advertisements
സ്വിറ്റ്സര്‍ലന്‍ഡില്‍ നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കുന്നു
Photo #1 - Europe - Otta Nottathil - 9720204swiss

ബേണ്‍: സ്വിറ്റ്സര്‍ലന്‍ഡിലെ വിവിധ കാന്റണുകളില്‍ കോവിഡ് നിയന്ത്രണ സംവിധാനങ്ങള്‍ പുനസ്ഥാപിക്കുന്നു. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയ ശേഷം വീണ്ടും രോഗബാധയില്‍ വര്‍ധന റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.

ഇതു പ്രകാരം റെസ്റററന്റുകള്‍, നൈറ്റ് ക്ളബ്ബുകള്‍ എന്നിവിടങ്ങള്‍ എത്താവുന്നതും, പൊതു പരിപാടികളില്‍ പങ്കെടുക്കാവുന്നതുമായ ആളുകളുടെ എണ്ണത്തില്‍ വീണ്ടും കുറവ് വരുത്തും.

നിലവില്‍ മുന്നൂറ് പേര്‍ക്കു വരെ പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നു. ഇതു വീണ്ടും നൂറായി കുറയ്ക്കാനാണ് നിര്‍ദേശം.

ബേസല്‍ സിറ്റി, ബേസല്‍ കണ്‍ട്രി, ആര്‍ഗോ, സോളോതേണ്‍ എന്നിവിടങ്ങളില്‍ വ്യാഴാഴ്ച പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു.
- dated 09 Jul 2020


Comments:
Keywords: Europe - Otta Nottathil - 9720204swiss Europe - Otta Nottathil - 9720204swiss,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
onam_tug_of_war_sempiane
സെംപിയോണെ സ്ററാര്‍സ് ഓണാഘോഷവും & അഖില യൂറോപ്പ് വടംവലി മത്സരവും നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
26920205cardinal
കര്‍ദിനാള്‍ ബെസ്യു രാജിവച്ചു വത്തിക്കാന്‍ ഫണ്ട് ഉപയോഗിച്ച് ആഡംബര കെട്ടിടം വാങ്ങിയെന്ന് ആരോപണം Recent or Hot News
വത്തിക്കാന്‍ ഫണ്ട് ഉപയോഗിച്ച് ആഡംബര കെട്ടിടം വാങ്ങിയെന്ന് ആരോപണം തുടര്‍ന്നു വായിക്കുക
26920206friday
3,500 കേന്ദ്രങ്ങളില്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരേ പ്രക്ഷോഭം Recent or Hot News
തുടര്‍ന്നു വായിക്കുക
26920204ce
ഷാര്‍ലി എബ്ദോ ഓഫിസിനടുത്ത് കത്തിക്കുത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
26920207ukraine
യുക്രെയ്നില്‍ വിമാനാപകടം: സൈനിക വിദ്യാര്‍ഥികള്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
249202010eiffel
ബോംബ് ഭീഷണി: ഈഫല്‍ ടവറില്‍നിന്ന് സന്ദര്‍ശകരെ ഒഴിപ്പിച്ചു
തുടര്‍ന്നു വായിക്കുക
24920203belarus
ബെലാറസ് പ്രസിഡന്റായി ലുകാഷെങ്കോയ്ക്ക് 'രഹസ്യ' സത്യപ്രതിജ്ഞ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us