Today: 10 Dec 2019 GMT   Tell Your Friend
Advertisements
ജെസിഐ ജനസേവാ അവാര്‍ഡ് ജോബിന്‍ എസ് കൊട്ടാരത്തിന്
Photo #1 - India - Otta Nottathil - jobin_s_kottaram_jci_award_tottakkad
ചങ്ങനാശേരി: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ തോട്ടയ്ക്കാട് ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ജനസേവാ അവാര്‍ഡിന ് രാജ്യാന്തര മോട്ടിവേഷണല്‍ സ്പീക്കറും, പ്രചോദനാല്‍മക എഴുത്തുകാരനുമായ ജോബിന്‍ എസ്. കൊട്ടാരം തിരഞ്ഞെടുക്കപ്പെട്ടു.

കേരളം കണ്ട പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട ചങ്ങനാശേരിയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിരാശരായി കഴിഞ്ഞിരുന്ന കുട്ടനാട്ടിലെ ആയിരങ്ങള്‍ക്ക് അവരുടെ ക്യാമ്പുകളിലെത്തി പ്രചോദനാല്‍മക പ്രഭാഷണങ്ങളിലൂടെയും, കൗണ്‍സിലിംഗിലൂടെയും പ്രത്യാശയോടെ മുന്നോട്ട് നീന്തുവാന്‍ വേണ്ട ധൈര്യം പകര്‍ന്ന സേവന പ്രവര്‍ത്തനങ്ങളും, യുവജനങ്ങള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, ദിശാബോധം നല്‍കുന്ന പ്രചോദനാല്‍മക രചനകളും, ട്രെയിനിംഗും പരിഗണിച്ചാണ് അവാര്‍ഡ്

നല്‍കുന്നത്. മാര്‍ച്ച് 3 ന് വൈകുന്നേരം 6.30 മണിയ്ക്ക് തോട്ടയ്ക്കാട് ലയണ്‍സ് ക്ളബ് ഹാളില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി എം.എല്‍.എ ഡോ.എന്‍.ജയരാജ് അവാര്‍ഡ് സമ്മാനിക്കും. ഇരുപത്തഞ്ചോളം മോട്ടിവേഷണല്‍ പുസ്തകങ്ങളുടെ രചയിതാവായ ജോബിന്‍ എസ്.കൊട്ടാരം ചങ്ങനാശേരി തുരുത്തി സ്വദേശിയാണ്. ഭാര്യ: ക്രിസ്ററി, മകന്‍ എയ്ഡന്‍.
- dated 02 Mar 2019


Comments:
Keywords: India - Otta Nottathil - jobin_s_kottaram_jci_award_tottakkad India - Otta Nottathil - jobin_s_kottaram_jci_award_tottakkad,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
101220195india
ലോകത്തെ ദരിദ്രരില്‍ 28 ശതമാനവും ഇന്ത്യയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
മാര്‍ മാത്യു അറയ്ക്കല്‍ ; നന്മകള്‍ വാരിവിതറിയ ഏഴരപ്പതിറ്റാണ്ടുകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
51220191pichai
സുന്ദര്‍ പിചൈ്ച ഇനി ഗൂഗ്ളിന്റെ 'ഓള്‍ ഇന്‍ ഓള്‍' Recent or Hot News
തുടര്‍ന്നു വായിക്കുക
njanapeedam_akkitham_achuthan_namboothiri
മലയാളത്തിന് വീണ്ടും സുവര്‍ണ്ണത്തിളക്കം : മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം
തുടര്‍ന്നു വായിക്കുക
271120197isis
മലയാളികളടക്കം പത്ത് ഐഎസ് പ്രവര്‍ത്തകര്‍ കീഴടങ്ങി
തുടര്‍ന്നു വായിക്കുക
261120197pollution
ഡല്‍ഹിയെ നോക്കി ലോകം ചിരിക്കുന്നു: ഇന്ത്യന്‍ സുപ്രീം കോടതി
തുടര്‍ന്നു വായിക്കുക
221120198shehla
വിദ്യാര്‍ഥിനി ക്ളാസില്‍ പാമ്പു കടിയേറ്റു മരിച്ച സംഭവം: പ്രതിഷേധം രൂക്ഷം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us