അയര്‍ലന്‍ഡില്‍ നിന്നു നാടുകടത്തപ്പെട്ടവരില്‍ ഇന്ത്യക്കാരും

ഡബ്ളിന്‍: അനധികൃതമായും നിയമവിരുദ്ധമായും അയര്‍ലണ്ടില്‍ അഭയാര്‍ഥികളായി കടന്നു വന്ന കുടിയേറ്റക്കാരെ കൈകാര്യം ചെയ്യുന്നതില്‍ കര്‍ശന നിലപാടുമായി നീതിന്യായ മന്ത്രാലയം. മന്ത്രിയുടെ നാടു കടത്തല്‍ ഉത്തരവുകളില്‍ കഴിഞ്ഞ വര്‍ഷത്തെ മുഴുവന്‍ നാടു കടത്തപ്പെട്ടവരെക്കാള്‍ 40 ശതമാന കൂടുതലാണെന്ന് അയര്‍ലണ്ടിലെ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി(പിഎസി) പുറത്തു വിട്ട കണക്കുകള്‍ പറയുന്നു.

ഇക്കഴിഞ്ഞ ഒന്‍പതു മാസത്തിനിടെ മാത്രം 3,370 നാടുകടത്തല്‍ ഉത്തരവുകളാണ് ജസ്ററിസ് വകുപ്പ് പുറത്തു വിട്ടത്. ഇത് 2024ല്‍ 24,03 ,2023ല്‍ 857 എന്നിങ്ങനെയായിരുന്നു. നാടു കടത്തല്‍ ഉത്തരവു ലഭിച്ചിട്ടും അയര്‍ലണ്ടില്‍ തുടരുന്നവരാണ് ഈ കണക്കില്‍ പെടുന്നവരില്‍ അധികവും.

അഭയാര്‍ഥികളെ കൂടാതെ നിയമപരമായി രാജ്യത്തു പ്രവേശിച്ച ശേഷം നിയമാനുസൃത കാലാവധി കഴിഞ്ഞിട്ടും നിര്‍ദ്ദിഷ്ട അപേക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തവരും നിയമപ്രകാരം അനുവദിച്ച മണിക്കൂറുകളില്‍ കൂടുതല്‍ ജോലി ചെയ്യുന്ന വിദ്യാര്‍ഥികളും ഇത്തവണ നാടുകടത്തപ്പെടുന്നവരുടെ ഈ ലിസ്ററിലുണ്ട്. ഇതില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. ഇതില്‍ അഭയാര്‍ഥികളുടെ എണ്ണം കുറവാണ്. പരിധിയില്‍ കൂടുതല്‍ ജോലി ചെയ്തതിനു നാടുകടത്തല്‍ നേരിടുന്നവരാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ അധികവും.
- dated 28 Oct 2025

Comments:

Keywords: Europe - Otta Nottathil - ireland_deport_indians Europe - Otta Nottathil - ireland_deport_indians,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

parasites_bite_passengers_quantas_flight_halts_due_to_bedbugs_oct_13_2026
യൂറോപ്പ് വിമാനത്തിനുള്ളില്‍ മൂട്ടകളുടെ പരാക്രമം; യാത്രക്കാര്‍ക്ക് കടിയേറ്റതിനെ തുടര്‍ന്ന് ക്വാണ്ടാസ് വിമാനം സര്‍വീസ് നിര്‍ത്തിവെച്ചു
pope_leo_XIV_admitted_in_hospital_for_surgery_oct_13_2026
യൂറോപ്പ് ശ്വാസകോശ ശസ്ത്രക്രിയക്കായി ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഒക്ടോബര്‍ 20 വരെയുള്ള പരിപാടികള്‍ റദ്ദാക്കി
bahn_brand_in_madrid_1000_stranden_oct_13_2026
യൂറോപ്പ് മാഡ്രിഡ്ബാഴ്സലോണ അതിവേഗ റെയില്‍ പാതയില്‍ തീപിടുത്തം; ആയിരക്കണക്കിന് യാത്രക്കാര്‍ വഴിയില്‍ കുടുങ്ങി
romans_volleyball_tournement_italy_oct_12_2026
യൂറോപ്പ് റോമില്‍ ആവേശമായി റൊമാന്‍സ് വോളിബോള്‍ ടൂര്‍ണമെന്റ് ; പ്രാഫ. ജോസ് വട്ടക്കോട്ടയില്‍ ഉദ്ഘാടനം ചെയ്തു ; തോമസ് ഇരുമ്പന്‍ ആശംസകള്‍ നേര്‍ന്നു
europe_green_enery_in_public_transport_the_reality_behind_oct_12_2026
യൂറോപ്പ് യൂറോപ്പിലെ പൊതുഗതാഗതത്തിലെ ഹരിത മാറ്റവും യാഥാര്‍ത്ഥ്യങ്ങളും: പുതിയ ഡാറ്റാ പഠനം പുറത്ത്
poland_arrests_man_plan_to_kill_PM_Donald_Tusk_oct_12_2026
യൂറോപ്പ് പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്കിനെ വധിക്കാന്‍ ശ്രമം; പ്രതി പിടിയില്‍
what_threatens_humanity_by_the_year_2100_oct_12_2026
യൂറോപ്പ് മനുഷ്യരാളിയെ കാത്തിരിക്കുന്നത് വന്‍ ദുരന്തങ്ങളോ ? 2100~ഓടെ ലോകം നേരിടാന്‍ പോകുന്ന 17 ഭീകരമായ ഭീഷണികളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന പഠനം പുറത്ത്