Today: 25 Jan 2026 GMT   Tell Your Friend
Advertisements
ജോസഫ് കടുത്താനം ജര്‍മനിയില്‍ അന്തരിച്ചു ; സംസ്ക്കാരം ജൂലൈ 9 ന് ബുധനാഴ്ച
Photo #1 - Germany - Otta Nottathil - joseph_kaduthanam_leichlingen_died_july_3_2025
കൊളോണ്‍: തൃക്കൊടിത്താനം വെട്ടികാട് കടുത്താനം പരേതനായ പോത്തന്‍ തോമ സിന്റെ (മാമ്മച്ചന്‍) മകന്‍ ജോസഫ് (അപ്പച്ചന്‍) കടുത്താനം (78) അന്തരിച്ചു.
സംസ്ക്കാരം ബുധനാഴ്ച ഉച്ചയ്രക്ക് ഒരു മണിയ്ക്ക് ലൈഷ്ലിംഗനില്‍.

ഭാര്യ മേരി തലശേരി തുറക്കല്‍ കുടുംബാംഗം. മക്കള്‍: ടിജോ, സാജോ, ലിജോ, അനുമോള്‍. മരുമക്കള്‍: സിനി, ജായല്‍.

ജര്‍മനിയിലെ ആദ്യകാല മലയാളിയും കൊളോണ്‍ ലെവര്‍കുസെന്‍ ലൈഷ്ലിംഗനിലെ കേരള ട്രാവല്‍സ് ഉടമയുമായിരുന്നു അപ്പച്ചന്‍.
ജര്‍മനിയിലെ ചങ്ങനാശേരിക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സഹ് ഓഫ് ചങ്ങനാശേരിയുടെ (എഫ്ഒസി)ആദ്യകാല പ്രസിഡന്‍റ്റും നല്ലൊരു സംഘാടകനും പ്രവര്‍ത്തകനുമായിരുന്നു.
- dated 09 Jul 2025


Comments:
Keywords: Germany - Otta Nottathil - joseph_kaduthanam_leichlingen_died_july_3_2025 Germany - Otta Nottathil - joseph_kaduthanam_leichlingen_died_july_3_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ഈ വര്‍ഷം ജര്‍മ്മനിയിലെ ഇമിഗ്രേഷന്‍, പൗരത്വ നിയമങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയില്‍ ഡ്റൈവിംഗ് ലൈസന്‍സ് മാറ്റാന്‍ ഇനി ദിവസങ്ങള്‍ മാത്രം: ജനുവരി 19~നകം മാറ്റിയില്ലെങ്കില്‍ പിഴ!
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ ജോലി അന്വേഷിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടുന്ന നഗ്നസത്യങ്ങള്‍
തുടര്‍ന്നു വായിക്കുക
വ്യാജ പിതൃത്വ കേസുകള്‍ തടയാനുള്ള നിയമം ജര്‍മ്മനിയിലെ വിദേശി കുടുംബങ്ങളെ ബാധിച്ചേക്കും
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയിലെ പ്രധാന സാമ്പത്തിക മാറ്റങ്ങള്‍ 2026: അറിയേണ്ടതെല്ലാം
തുടര്‍ന്നു വായിക്കുക
ഈ വര്‍ഷം ജര്‍മനിയെ കാത്തിരിക്കുന്ന പ്രധാന മാറ്റങ്ങള്‍
തുടര്‍ന്നു വായിക്കുക
പുതുവര്‍ഷാശംസകള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us