പുതുവര്‍ഷാശംസകള്‍
എല്ലാ മാന്യ പ്രേക്ഷകര്‍ക്കും പുതുവര്‍ഷത്തിന്റെ ആശംസകള്‍ നേരുകയാണ്. വന്നുചേരുന്ന വഴില്ത്തിരിവുകള് നന്മയുടെ പുഷ്പങ്ങളാകുവാന്, സത്യത്തിന്റെ നേര്രേഖയാകുവാന്, സമാധാനത്തിന്റെ അരിപ്രാവുകളാകുവാന് എന്നും നിറഞ്ഞ ഹൃദയത്താടെ പ്രാര്‍ത്ഥനയോടെ ആശംസിക്കുന്നു. ഇതുവരെ ഞങ്ങളെ നെഞ്ചോടു ചേര്‍ത്ത എല്ലാവര്ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു.
- dated 31 Dec 2025
Comments: