കൊളോണ്‍ ഇന്ത്യന്‍ കത്തോലിക്കാ സമൂഹത്തിന്റെ 'തകധിമി 2025' നവംബര്‍ 15ന്

കൊളോണ്‍ : ഇന്ത്യന്‍ കത്തോലിക്കാ സമൂഹം കൊളോണ്‍ ഒരുക്കുന്ന വാര്‍ഷിക സാംസ്കാരിക മേള തകധിമി 2025 നവംബര്‍ 15ന് കൊളോണില്‍ നടക്കും. കഴിഞ്ഞ വര്‍ഷം 450~ലധികം പ്രേക്ഷകര്‍ പങ്കെടുത്ത് വന്‍വിജയമായി നടന്ന മേളയില്‍, ഇത്തവണ കൂടുതല്‍ ഭംഗിയോടും വൈവിധ്യത്തോടും കൂടി അരങ്ങേറുമെന്ന് കൊളോണിലെ ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ ചാപ്ളിന്‍ ഫാ. ഇഗ്നേഷ്യസ് ചാലശ്ശേരി, കണ്‍വീനര്‍ ആന്റണി സക്കറിയ എന്നിവര്‍ അറിയിച്ചു.

ഉച്ചകഴിഞ്ഞ് 3 മണിക്ക് (പ്രവേശനം വൈകുന്നേരം 2.30 മുതല്‍ 3.15 വരെ) പരിപാടി ആരംഭിക്കും. വൈവിധ്യമാര്‍ന്ന നൃത്ത~ഗാന അവതരണങ്ങള്‍, ഇന്ത്യന്‍ വിഭവങ്ങളുടെ രുചിക്കൂട്ട്, കൂടാതെ ഡിജെ നൈറ്റ് എന്നിവയോടെ സാംസ്ക്കാരിക ഉല്‍സവത്തിന്റെ വര്‍ണ്ണോജ്ജ്വല സന്ധ്യയാവും ഇത്തവണത്തെ തകധിമി 2025 ല്‍ അരങ്ങേറുക. ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. കൊളോണിലെ (FriedrichWilhelmGymnasium, Severinstrasse 241, 50676 Koeln) ഹാളിലാണ് പരിപാടി.

ടിക്കറ്റ് നിരക്കുകള്‍: 12 വയസ്സിന് മുകളില്‍ 10 യൂറോ (പ്രവേശനം + ഭക്ഷണം) 5 മുതല്‍ 12 വയസ്സ് വരെ 5 യൂറോ (പ്രവേശനം + ഭക്ഷണം) 5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിയ്ക്കും. സീറ്റുകള്‍ പരിമിതമായതിനാല്‍ ടിക്കറ്റുകള്‍ ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് :+49 15566 364259.
- dated 07 Nov 2025

Comments:

Keywords: Germany - Otta Nottathil - thakadhimi_cologne_nov_15_indian_catholic_community Germany - Otta Nottathil - thakadhimi_cologne_nov_15_indian_catholic_community,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

frankfurt_book_fair_philips_sands_awarded_peace_prize_oct_12_2026
ജര്‍മനി ഫ്രാങ്ക്ഫര്‍ട്ട് ബുക്ക് ഫെയര്‍: പ്രശസ്ത മനുഷ്യാകാശ വക്കീല്‍ ഫിലിപ്പ് സാന്‍ഡ്സിന് ജര്‍മ്മന്‍ പുരസ്കാരം; ഇസ്രായേല്‍ വിഷയത്തില്‍ ജര്‍മ്മനിയുടെ മൗനത്തെ വിമര്‍ശിച്ചു
german_police_stop_17_year_old_driver_by_firing_shots_oct_12_2026
ജര്‍മനി പോലീസുമായുള്ള കാര്‍ ചേസിനിടെ വെടിവെയ്പ്പ്; അപകടത്തില്‍ പരിക്കേറ്റ 17 കാരന്‍ അറസ്ററില്‍
postal_rate_hike_germany_2027_oct_12_2026
ജര്‍മനി ജര്‍മ്മനിയില്‍ തപാല്‍ നിരക്കുകള്‍ കുത്തനെ ഉയരുന്നു; സ്ററാന്‍ഡേര്‍ഡ് കവര്‍ ഒന്നിന് 1.14 യൂറോ വരെയാകാന്‍ സാധ്യത
labour_minister_bass_resigned_new_minister_for_labour_germany_alexander_schweitzer_oct_12_2026
ജര്‍മനി ജര്‍മ്മന്‍ രാഷ്ട്രീയത്തില്‍ ഞെട്ടല്‍; ലേബര്‍ മന്ത്രിയും എസ്.പി.ഡി അധ്യക്ഷയുമായ ബാര്‍ബല്‍ ബാസ് രാജിവച്ചു; പുതിയ മന്ത്രിയായി അലക്സാണ്ടര്‍ ഷൈവ്റ്റ്സര്‍ എത്തുന്നു
e_scooter_germany_new_rule_2027_oct_09_2026
ജര്‍മനി ജര്‍മ്മനിയില്‍ ഇ~സ്കൂട്ടര്‍ യാത്രികര്‍ക്ക് കടുത്ത നിയന്ത്രണങ്ങളും പുതിയ നിയമങ്ങളും വരുന്നു; 2027 മുതല്‍ ബ്ളിങ്കര്‍ നിര്‍ബന്ധം
germany_industrial_productions_hike_last_18_months_oct_09_2026
ജര്‍മനി ജര്‍മ്മനിയില്‍ വ്യാവസായിക ഉല്‍പ്പാദനം 18 മാസത്തെ ഉയര്‍ന്ന നിരക്കില്‍; സാമ്പത്തിക രംഗത്ത് ഉണര്‍വ്
tax_return_2027_germany_changes_elster_digital_system_oct_09_2026
ജര്‍മനി ജര്‍മ്മനിയിലെ നികുതിദായകര്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഒരു നിയമമാറ്റം ; എല്‍സ്ററര്‍ (ELSTER) ഉപയോക്താക്കള്‍ ശ്രദ്ധിക്കുക; 2027 മുതല്‍ ടാക്സ് അസസ്മെന്റ് നോട്ടീസ് പൂര്‍ണ്ണമായും ഡിജിറ്റലിലേക്ക്