Today: 06 May 2021 GMT   Tell Your Friend
Advertisements
എച്ച്1ബി വിസ: തീരുമാനം വൈകും
Photo #1 - America - Otta Nottathil - 24320219h1b

വാഷിങ്ടണ്‍: എച്ച്1ബി വിസക്കാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളുടെ വേതനത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ 18 മാസത്തെ സമയംകൂടി വേണമെന്ന് ബൈഡന്‍ ഭരണകൂടം. നിയമത്തിലെ വിവിധവശങ്ങള്‍ സമഗ്രമായി പരിഗണിക്കുന്നതിനും പൊതുജനാഭിപ്രായങ്ങള്‍ ശേഖരിക്കുന്നതിനും തൊഴില്‍വകുപ്പിന് മതിയായ സമയം ലഭിക്കാനാണിതെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ ഔദ്യോഗികപ്രസ്താവന വ്യക്തമാക്കുന്നു.

ജനുവരി 20~ന് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ 60 ദിവസത്തെ സമയം വേണമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. ഈ കാലയളവ് അവസാനിച്ചതിനെത്തുടര്‍ന്നാണ് പ്രഖ്യാപനം. പ്രത്യേക വൈദഗ്ധ്യംവേണ്ട മേഖലകളിലേക്ക് എച്ച് വണ്‍ വിസ ഉപയോഗിച്ചാണ് അമേരിക്കന്‍ കമ്പനികള്‍ വിദേശത്തുനിന്ന് ജീവനക്കാരെ കൊണ്ടുവരുന്നത്. പതിനായിരങ്ങളാണ് ഇപ്രകാരം ഇന്ത്യയില്‍നിന്നും ചൈനയില്‍നിന്നും യു.എസിലെത്തുന്നത്.
- dated 24 Mar 2021


Comments:
Keywords: America - Otta Nottathil - 24320219h1b America - Otta Nottathil - 24320219h1b,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us