Today: 07 May 2021 GMT   Tell Your Friend
Advertisements
ജര്‍മന്‍ തെരഞ്ഞെടുപ്പിന് സൈബര്‍ ഭീഷണി
Photo #1 - Germany - Otta Nottathil - 7320212cyber

ബര്‍ലിന്‍: ജര്‍മനിയില്‍ സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് സൈബര്‍ ആക്രമണ ഭീഷണി. തെറ്റിദ്ധാരണ പരത്താന്‍ ഉദ്ദേശിക്കുന്ന ക്യാംപെയ്നുകളും പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാനുള്ള ഓണ്‍ലൈന്‍ ഇടപെടലുകളുമെല്ലാം പ്രതീക്ഷിക്കാണെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ജനുവരിയില്‍ പുതിയ പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ ക്രിസ്ററ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ നടത്തിയ ഓണ്‍ലൈന്‍ സമ്മേളനത്തെ ലക്ഷ്യമിട്ടു പോലും നിരവധി സൈബര്‍ ആക്രമണങ്ങളുണ്ടായിരുന്നു.

ഇത്തരം സൈബര്‍ അക്രമികളില്‍ ബഹുഭൂരിപക്ഷവും പ്രവര്‍ത്തിക്കുന്നത് വിദേശരാജ്യങ്ങളില്‍നിന്നാണ്. വോട്ടിങ് തടസപ്പെടുത്താനും ഇതിനുള്ള വെബ്സൈറ്റ് ജാമാക്കാനും വരെ ഇവര്‍ക്കു സാധിച്ചിരുന്നു.

പിന്നീട്, രാജ്യത്തിനു പുറത്തുനിന്നും രാജ്യത്തിനുള്ളില്‍ നിന്നുതന്നെയുള്ള ചില സ്ഥലങ്ങളിലും വെബ്സൈറ്റ് ലഭ്യത തടഞ്ഞുകൊണ്ടാണ് പാര്‍ട്ടിയുടെ സാങ്കേതിക വിദഗ്ധര്‍ വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ സൗകര്യമൊരുക്കിയത്.

അന്നത്തെ ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിച്ചെങ്കിലും അവയുടെ വ്യാപ്തിയും തീവ്രതയും രാജ്യത്തിനു ബോധ്യമായിരുന്നു. അതിന്റെ കൂടുതല്‍ വിശാലമായ പതിപ്പാണ് വരുന്ന തെരഞ്ഞെടുപ്പില്‍ മുന്നില്‍ കാണുന്നത്.
- dated 07 Mar 2021


Comments:
Keywords: Germany - Otta Nottathil - 7320212cyber Germany - Otta Nottathil - 7320212cyber,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
7520212patent
വാക്സിന്‍ പേറ്റന്റുകള്‍ക്ക് ഇളവ് നല്‍കാനാവില്ല: ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
7520214vaccine
വാക്സിനെടുത്തവര്‍ക്ക് ആനുകൂല്യങ്ങള്‍: ബില്‍ പാസാക്കി ജര്‍മന്‍ പാര്‍ലമെന്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
corona_vaccine_for_alla_germany
ജര്‍മ്മനിയിലെ എല്ലാ മുതിര്‍ന്നവര്‍ക്കും അസ്ട്രസെനെക്ക വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
vaccine_for_all_germany_health_minister
ജര്‍മ്മനിയിലെ എല്ലാ മുതിര്‍ന്നവര്‍ക്കും അസ്ട്രസെനെക്ക വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
epidemic_data_intelligence_hub_germany
ജര്‍മനി ആഗോള എപ്പിഡെമിക് ഇറ്റലിജെന്‍സ് ഡാറ്റാ ഹബാകും Recent or Hot News
തുടര്‍ന്നു വായിക്കുക
condolences_german_malanakara_community
വലിയ തിരുമേനിയുടെ വിയോഗത്തില്‍ അനുശോചിച്ചു
തുടര്‍ന്നു വായിക്കുക
6520212oxygen
ഇന്ത്യയില്‍ ഓക്സിജന്‍ നിര്‍മിക്കാന്‍ ജര്‍മന്‍ സഹായം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us