Today: 13 Jun 2025 GMT   Tell Your Friend
Advertisements
ഭൂതകാലസ്നേഹം അമിതമാകരുത്: ബുക്കര്‍ ജേതാവ്
Photo #1 - Europe - Otta Nottathil - bulgarian_booker_winner
ഷാര്‍ജ: അതിര് വിട്ട് ഭൂതകാലത്തെ സ്നേഹിക്കുന്നത് അപകടകരമാണെന്ന് ബള്‍ഗേറിയന്‍ ബുക്കര്‍ പുരസ്കാര ജേതാവ് ജോര്‍ജി ഗോഡ്സ്പോഡിനോവ് അഭിപ്രായപ്പെട്ടു.' നിങ്ങള്‍ ഭൂത കാലത്തേക്ക് തിരിച്ചുപോകൂ അപ്പോള്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും എന്ന് പറയുന്നത് പ്രചാരണം മാത്രമെന്നും' അദ്ദേഹം പറഞ്ഞു.

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിത് ബുക്ക് ഫോറം നാലിത് നടന്ന 'ഫ്രം നാച്ചുറത് നോവത് ടു ടൈം ഷെത്ട്ടര്‍ ~ ജോര്‍ജി ഗോഡ്സ്പോഡിനോവുമൊത്ത് ഒരു സഞ്ചാരം' എന്ന പരിപാടിയിത് വായനക്കാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഗൃഹാതുരത്വം വ്യക്തിപരമായ ഒരു അനുഭവം മാത്രമാണ്,അത് പൊതുവായ അവസ്ഥയല്ലെന്നും അദ്ദേഹം പറഞ്ഞു.

ബള്‍ഗേറിയന്‍ ഗൃഹാതുരതയുടെ മറ്റൊരു തലം ഇതുവരെ പോയിട്ടില്ലാത്ത സ്ഥലങ്ങളെ കുറിച്ചുള്ള 'നൊസ്ററാള്‍ജിയ' ആണെന്നും ജോര്‍ജി പറഞ്ഞു. തന്‍റെ മാതാപിതാക്കള്‍ക്ക് പാരീസ് ഒരു 'നൊസ്ററാള്‍ജിയ' ആയിരുന്നു. അവര്‍ ഇതുവരെ അവിടെ പോയിട്ടില്ല. പുസ്തകങ്ങളിലൂടെയും സംഗീതത്തിലൂടെയും അറിഞ്ഞ മനോഹരമായ നഗരമാണ് അവരുടെ മനസിത്. തന്‍റെ നോവത് പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് പാരിസിത് പോയിരുന്നു. അവിടെ ചെന്ന ശേഷം മാതാപിതാക്കളെ വിളിച്ചപ്പോള്‍ പാരീസ് അത്ര വലിയ നഗരമൊന്നുമല്ല എന്ന് പറഞ്ഞു. എന്നാത് അവര്‍ക്കത് ഉള്‍ക്കൊള്ളാനായില്ലെന്നും ജോര്‍ജി പറഞ്ഞു.

നമ്മള്‍ ഇപ്പോള്‍ എന്തായിരിക്കുന്നുവോ അത് പോയ കാലത്തിന്‍റെ നഷ്ടപ്പെടലാണ്. അടുത്ത പത്ത് വര്‍ഷത്തിനുള്ളിത് നല്ലത് എന്തെങ്കിലും സംഭവിക്കുമെന്ന് കരുതുക വയ്യ. അന്‍പത് വര്‍ഷം മുന്‍പ് നമുക്ക് ഇതിനേക്കാള്‍ നല്ല ഭാവി ഉണ്ടായിരുന്നു.അതുകൊണ്ട് ജനങ്ങള്‍ ഭൂതകാലത്തിത് അഭയം കണ്ടെത്താന്‍ ശ്രമിക്കുന്നു. ചില യൂറോപ്യന്‍ രാജ്യങ്ങള്‍ സന്തോഷ ദശകം ഏതെന്ന് കണ്ടെത്താനുള്ള സര്‍വേ നടത്തുകയാണെന്നും ഗോഡ്സ്പോഡിനോവ് പറഞ്ഞു.
- dated 11 Nov 2024


Comments:
Keywords: Europe - Otta Nottathil - bulgarian_booker_winner Europe - Otta Nottathil - bulgarian_booker_winner,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
un_against_deep_sea_colonisation
ആഴക്കടല്‍ കൈയേറ്റത്തിനെതിരേ ഐക്യരാഷ്ട്രസഭ Recent or Hot News
തുടര്‍ന്നു വായിക്കുക
fire_of_the_holy_spirit_english_retreat_dublin_july_7_9_2025
ഫയര്‍ ഓഫ് ദി ഹോളി സ്പിരിറ്റ്' ഇംഗ്ളീഷ് റെസിഡന്‍ഷ്യല്‍ ധ്യാനം Recent or Hot News
തുടര്‍ന്നു വായിക്കുക
ഫിന്‍ലാന്‍ഡ് ഗുജറാത്തില്‍ പുതിയ ഓണററി കോണ്‍സുലേറ്റ് തുറന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
Massacre_upper_secondary_school_in_Austria_June_10_2025
ഓസ്ട്രിയയിലെ സ്കൂളില്‍ കൂട്ടക്കൊല ; 10 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു ; അക്രമി സ്കൂളിലെ മുന്‍വിദ്യാര്‍ത്ഥി Recent or Hot News
തുടര്‍ന്നു വായിക്കുക
school_stabbing_Student_kills_educational_assistant_june_10_2025
ഫ്രാന്‍സിലെ സ്കൂളില്‍ വിദ്യാര്‍ത്ഥി വിദ്യാഭ്യാസ സഹായിയെ കൊലപ്പെടുത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
ai_jobloss_2025
എഐ കാരണം ഈ വര്‍ഷം ജോലി നഷ്ടമായത് അറുപതിനായിരം പേര്‍ക്ക്
തുടര്‍ന്നു വായിക്കുക
ഫ്രാന്‍സ് ബ്ളൂ കാര്‍ഡിന് ഇളവ് വരുത്തി ഇനി കുടിയേറ്റം എളുപ്പമാവും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us