ഡബ്ളിന്‍ : അയര്‍ലണ്ടിലെ കേരള ഹൗസ് കോഓര്‍ഡിനേറ്ററും, ലൂക്കന്‍ മലയാളി ക്ളബ് മുന്‍പ്രസിഡന്റുമായ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെയും (ലൂക്കന്‍), കിസ്സാന്‍ ജോസഫിന്റെയും (ബ്രേ) സഹോദരന് അരയന്‍കാവ് കുഞ്ചലക്കാട്ട് ജോസഫ് ചെറിയാന്(66) അന്തരിച്ചു. സംസ്കാരം പിന്നീട്.
ഭാര്യ ഏലി, കയ്യാനിക്കല്‍ കുടുംബാംഗം.
മക്കള്‍ :ജോസ് കെ ചെറിയാന്
(യുകെ), ജീവന് കെ ചെറിയാന് (യുകെ), മോളി ചെറിയാന് (വെസ്ററ് കോര്‍ക്ക്, അയര്‍ലണ്ട്).
Comments: