Today: 06 Mar 2026 GMT   Tell Your Friend
Advertisements
അന്താരാഷ്ട്ര എഐ സമ്മേളനത്തിന് യുഎഇ വേദിയാകും
Photo #1 - Gulf - Otta Nottathil - uae_ai_conference
ദുബായ്: യുഎഇയുടെ ഡിജിറ്റല്‍ നവീകരണ ലക്ഷ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്‍റെ ഭാഗമായി ദുബായില്‍ 2025 ഏപ്രില്‍ 15 മുതല്‍ 17 വരെ അന്താരാഷ്ട്ര എ ഐ സമ്മേളനം നടത്തുമെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് പ്രഖ്യാപിച്ചു. എമിറേറ്റ്സ് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അക്കാദമിയുമായി ചേര്‍ന്ന് ഡയറക്ടറേറ്റാണ് ഈ പ്രത്യേക സമ്മേളനം സംഘടിപ്പിക്കുന്നത്.

'നിര്‍മിത ബുദ്ധി നൂതനത്വം പൊതു സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ ഗുണ നിലവാരത്തിന്‍റെയും ഭാവി രൂപപ്പെടുത്തല്‍' എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ലോകമെമ്പാടുമുള്ള എ ഐ വിദഗ്ദ്ധരും, ഗവേഷകരും, വിദ്യാര്‍ഥികളും പങ്കെടുക്കും. ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന ജൈറ്റെക്സ് ഗ്ളോബലിലാണ് അധികൃതര്‍ ഇക്കാര്യം വിശദീകരിച്ചത്. സമ്മേളനത്തില്‍ 200~ലധികം ശാസ്ത്ര പ്രബന്ധങ്ങളും ഗവേഷണങ്ങളും അവതരിപ്പിക്കപ്പെടുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
- dated 17 Oct 2024


Comments:
Keywords: Gulf - Otta Nottathil - uae_ai_conference Gulf - Otta Nottathil - uae_ai_conference,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
അലി ഖമേനിയുടെ പിന്‍ഗാമിയായി രണ്ടാമത്തെ മകന്‍ മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
പശ്ചിമേഷ്യയില്‍ യുദ്ധഭീതി: ഗള്‍ഫ് വിമാനങ്ങള്‍ റദ്ദാക്കി; ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ തിരിച്ചയച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പരിമിതമായ തോതില്‍ വീണ്ടും തുടങ്ങി Recent or Hot News

ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു; ഡല്‍ഹിയില്‍ 80 അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കി തുടര്‍ന്നു വായിക്കുക
ഇറാനെ ഇസ്രായേല്‍ 'ലോക്ക്' ചെയ്തത് ഇങ്ങനെ; ഖമേനി കുടുങ്ങിയത് ചാരവലയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
ഇറാന്‍ യുദ്ധം: ആണവനിലയത്തിന് കേടുപാട്, യൂറോപ്പിന് ഇറാന്റെ ഭീഷണി Recent or Hot News
തുടര്‍ന്നു വായിക്കുക
മിഡില്‍ ഈസ്ററില്‍ സംഘര്‍ഷം കടുക്കുന്നു: ഹിസ്ബുള്ള രഹസ്യാന്വേഷണ വിഭാഗം തലവനെ ഇസ്രായേല്‍ വധിച്ചു
തുടര്‍ന്നു വായിക്കുക
സൗദിയില്‍ മദ്യ വില്‍പ്പനയ്ക്ക് അനുമതി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us