ഇന്ത്യന്‍ നഗരങ്ങളില്‍ ഹൈദരാബാദാണ് (150) വേള്‍ഡ് റാങ്കിങ്ങില്‍ ഏറ്റവും മുന്നില്‍.
ജീവിത നിലവാര സൂചികയ്ക്ക് അടിസ്ഥാനമായ 39 ഘടകങ്ങളെ ആധാരമാക്കി നടത്തിയ റാങ്കിങ്ങില്‍ കോപ്പന്‍ഹേഗന്‍, ഓക്ലന്‍ഡ്, ആംസ്ററര്‍ഡാം, ഫ്രാങ്ക്ഫര്‍ട്ട്, വാന്‍കൂവര്‍ എന്നീ നഗരങ്ങളും ആദ്യ 10ല്‍ ഇടം പിടിച്ചു.
ആദ്യ പത്തിലെ എട്ടെണ്ണത്തിലും യൂറോപ്യന്‍ നഗരങ്ങളാണ്.
മ്യൂണിക്ക്, സിഡ്നി,ടൊറന്‍റോ, ദ ഹേഗ്, വെല്ലിങ്ടന്‍, ഡ്യൂസല്‍ഡോര്‍ഫ്, ലക്സംബര്‍ഗ്, സ്റേറാക്ക്ഹോം,ബര്‍ലിന്‍, ഒട്ടാവ എന്നീ നഗരങ്ങളാണ് 11 മുതല്‍ 20 വരെയുള്ള സ്ഥാനങ്ങളില്‍ ഉള്ളത്.
ന്യൂയോര്‍ക്ക് ആസ്ഥാനമായ പ്രമുഖ കണ്‍സള്‍ട്ടിങ് സ്ഥാപനമായ മെര്‍സര്‍, ലോകത്തെ തിരഞ്ഞെടുത്ത 250 നഗരങ്ങളിലെ മികച്ച ജീവിത...നിലവാരം അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.
250 ലോക നഗര പട്ടികയില്‍ ഏറ്റവും പിന്നില്‍. പൂനെ (154), ബെംഗളൂരു (156), മുംബൈ (158), ചെനൈ്ന (161), കൊല്‍ക്കത്ത (170), ന്യൂഡല്‍ഹി (173) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ നഗരങ്ങളുടെ പട്ടികയിലെ സ്ഥാനം.

Comments: