ഗ്രാമി പുരസ്കാരവേദിയില്‍ തിളങ്ങി ബിയോണ്‍സെ

News Photo 1 - Europe - Otta Nottathil - beyonce_grammy
ലോസ് ആഞ്ചലസ്: 67~മത് ഗ്രാമി പുരസ്കാര വേദിയില്‍ തിളങ്ങി പ്രശസ്ത ഗായിക ബിയോണ്‍സെ. ആര്‍ബം ഓഫ് ദ ഇയര്‍ പുരസ്കാരം ബിയോണ്‍സെയുടെ "കൗബോയ് കാര്‍ട്ടര്‍" സ്വന്തമാക്കി. 11 നോമിനേഷനുകളെ തള്ളിയാണ് കൗബോയ് കാര്‍ട്ടര്‍ പുരസ്കാരം സ്വന്തമാക്കിയത്.

ഗ്രാമിയില്‍ ഏറ്റവുമധികം പുരസ്കാരം സ്വന്തമാക്കിയ താരമാണ് ബിയോണ്‍സെ. ഇതുവരെ 35 അവാര്‍ഡുകളാണ് ബിയോണ്‍സെ ?ഗ്രാമിയില്‍ നേടിയത്. 1999ന് ശേഷം പുരസ്കാരം നേടുന്ന ആദ്യ കറുത്ത വംശജയാണ് ബിയോണ്‍സെ എന്ന പ്രത്യേകത കൂടിയുണ്ട്. പുരസ്കാരം ?ഗായികയും ?ഗ്രാന്‍ഡ് ഓലെ ഓപ്പറയില്‍ പങ്കെടുത്ത ആദ്യ കറുത്ത വംശജയുമായ ലിന്‍ഡ മാര്‍ട്ടെല്ലിന് സമര്‍പ്പിക്കുന്നതായി ബിയോണ്‍സെ പറഞ്ഞു.

കെന്‍ഡ്രിക് ലാമാറിന്‍റെ നോട്ട് ലൈക്ക് അസ് സോങ്ങ് ഓഫ് ?ദ ഇയര്‍, റെക്കോര്‍ഡ് ഓഫ് ദ ഇയര്‍ പുരസ്കാരങ്ങളും നേടി. മികച്ച റാപ് പെര്‍ഫോമന്‍സ്, മികച്ച റാപ് സോങ്, മികച്ച മ്യൂസിക് വീഡിയോ പുരസ്കാരങ്ങളും നോട്ട് ലൈക്ക് അസ് സ്വന്തമാക്കി.

മികച്ച പുതുതലമുറ ആല്‍ബം പുരസ്കാരം ഇന്ത്യന്‍ വംശജയായ ചാന്ദ്നി ടാന്‍സണ്‍ സ്വന്തമാക്കി. ത്രിവേണി എന്ന പ്രോജക്ടിനാണ് പുരസ്കാരം.

മറ്റ് പുരസ്കാരങ്ങള്‍...

മികച്ച പോപ് ഡുവോ/ ?ഗ്രൂപ് പെര്‍ഫോമന്‍സ് : ഡെ വിത്ത് എ സ്മൈല്‍~ ലേഡി ?ഗാ?ഗ, ബ്രൂണോ മാര്‍സ്

പ്രൊഡ്യൂസര്‍ ഓഫ് ദ ഇയര്‍ (ിീി രഹമശൈരമഹ) ഡാനിയേല്‍ നിഗ്രേ

സോങ് റൈറ്റര്‍ ഓഫ് ദി ഇയര്‍ ~ എമി എല്ലന്‍

മികച്ച ഡാന്‍സ് പോപ് റെക്കോര്‍ഡിങ് : വോണ്‍ ഡച്ച്~ ചാര്‍ലി തഇത

മികച്ച പോപ് സോളോ: എസ്പ്രെസ്സോ~ സബ്രിന കാര്‍പെന്‍റര്‍

മികച്ച പോപ് വോക്കല്‍ ആര്‍ബം~ ഷോര്‍ട് ന്‍ സ്വീറ്റ്~ സബ്രിന കാര്‍പെന്‍റര്‍

ബോസ്ററ് റോക്ക് പെര്‍ഫോമന്‍സ് ~ നൗ അന്‍ഡ് ദെന്‍ ~ ദ ബീറ്റ്ല്‍സ്

മികച്ച പുതുമുഖ കലാകാരന്‍ ~ ചാപ്പല്‍ റോണ്‍
- dated 04 Feb 2025

Comments:

Keywords: Europe - Otta Nottathil - beyonce_grammy Europe - Otta Nottathil - beyonce_grammy,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

യൂറോപ്പ് ഫ്രാന്‍സില്‍ ഇളകിമറിഞ്ഞ് വിദ്യാര്‍ഥി പ്രക്ഷോഭം; അക്രമപരമ്പരയായി മാറി വിദ്യാര്‍ഥി സമരം, പൊലീസിനും ജനങ്ങള്‍ക്കും നേരെ ക്രൂരമായ കയ്യേറ്റം
France_400_schools_closed_as_student_protests_continue
യൂറോപ്പ് ഫ്രാന്‍സില്‍ കത്തുന്നു; 400~ലധികം സ്കൂളുകള്‍ പൂട്ടി വിദ്യാര്‍ത്ഥി സമരം; 2,000 പേര്‍ അറസ്ററില്‍
World_s_cleanest_airlines_Taiwan_s_Starlux_Airlines_ranks_first_Asian_airlines_dominate_the_list
യൂറോപ്പ് ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനക്കമ്പനികള്‍: തായ്വാന്റെ സ്ററാര്‍ലക്സ് എയര്‍ലൈന്‍സ് ഒന്നാമത്; പട്ടികയില്‍ ഏഷ്യന്‍ ആധിപത്യം
യൂറോപ്പ് ഇയുവില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന് ജൂലൈ മുതല്‍ അധിക നികുതി ചെറിയ പാഴ്സലുകള്‍ക്ക് 6 യൂറോ കസ്ററംസ് ഡ്യൂട്ടി നല്‍കണം
യൂറോപ്പ് വത്തിക്കാനില്‍ ഹൃദയം കവര്‍ന്ന് 'മാലാഖക്കുട്ടി'
യൂറോപ്പ് ജി7 ഉച്ചകോടിക്ക് പിന്നാലെ നയതന്ത്ര യുദ്ധം; ട്രംപും മെലോണിയും തമ്മില്‍ 'സെല്‍ഫി' തര്‍ക്കം
യൂറോപ്പ് ഇയു ബജറ്റ് തുക 'അതിഭീമം'; വെട്ടിച്ചുരുക്കണമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സ്