റഷ്യ ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിയ്ക്കാന്‍ ട്രംപിന്റെ സമാധാന പദ്ധതി ജര്‍മനി സാക്ഷ്യം വഹിച്ചേക്കും

ബര്‍ലിന്‍:ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം അവസാനിപ്പിയ്ക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വലിയ സമാധാന പദ്ധതിയെക്കുറിച്ചുള്ള ആദ്യ വിശദാംശങ്ങള്‍ പുറത്തായി. ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് തന്റെ പ്രതിനിധി കീത്ത് കെല്ലോഗിനെ അയയ്ക്കുമെന്നാണ് വെളിപ്പെടുത്തല്‍.

ജര്‍മ്മനിയില്‍ ആസൂത്രണം ചെയ്തു പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് സൂചന. പുടിന്‍ എന്താണ് പ്രതീക്ഷിക്കുന്നതെന്നും, ഒരുപക്ഷെ സെലെന്‍സ്കിക്ക് അധികാരം നഷ്ടപ്പെട്ടേക്കാം എന്നും സൂചനയുണ്ട്.

ഏറെ നാളായി കാത്തിരുന്ന പ്ളാനിനെ കുറിച്ചുള്ള ആദ്യ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. യുദ്ധം വളരെ സ്ഫോടനാത്മകമായ സാഹചര്യങ്ങളില്‍ അവസാനിക്കും, അതുവഴി ഉക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്കിക്ക്് അധികാരം നഷ്ടപ്പെടുമെന്നുമാണ് സൂചന.

ഈ മാസം 14 മുതല്‍ 16 വരെ ജര്‍മനിയിലെ മ്യൂണിക്കില്‍ നടക്കുന്ന ലോക സുരക്ഷാ ഉച്ചകോടിയില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതി കെല്ലോഗ് പ്രഖ്യാപിച്ചേക്കും.റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കിയും മുന്‍ നിലപാടുകള്‍ മാറ്റി പരസ്പരം ചര്‍ച്ചയ്ക്കു സന്നദ്ധമാണെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്.
- dated 07 Feb 2025

Comments:

Keywords: Europe - Otta Nottathil - peace_plan_russia_eukraine_war_trump Europe - Otta Nottathil - peace_plan_russia_eukraine_war_trump,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

2_millions_euro_bounty_on_cocaine_dutch_kingpin_increased_tenfold_Nov_03_2026
യൂറോപ്പ് 2 മില്യണ്‍ യൂറോ തലവിലയുള്ള ഡച്ച് കൊകൈ്കയിന്‍ ഡോണ്‍ സിയറ ലിയോണില്‍ സുഖസുഖിതമായി വാഴുന്നു ; കൊടുംകുറ്റവാളിയെ പിടികൂടാന്‍ കോടികളുടെ ഇനാം പ്രഖ്യാപിച്ച് യൂറോപ്പര്‍
European_airports_targeted_by_bomb_threats_to_multiple_flights_nov_03_2026
യൂറോപ്പ് യൂറോപ്പിലെ വിമാനത്താവളങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി വ്യാജ ബോംബ് ഭീഷണി പരമ്പര; യുദ്ധവിമാനങ്ങള്‍ വരെ പറന്നുയര്‍ന്നു ; അടിയന്തര പരിശോധനകള്‍ക്കൊടുവില്‍ ആശ്വാസം
police_shoot_and_kill_deported_terrorist_nov_03_2026
യൂറോപ്പ് മ്യൂണിക്കിലെ ജൂത മ്യൂസിയം ആക്രമിക്കാന്‍ പദ്ധതിയിട്ട 18~കാരന്‍ ഭീകരനെ ബെല്‍ഗ്രേഡില്‍ വെടിവെച്ചുകൊന്നു; നാടുകടത്തിയത് ജര്‍മ്മനിയില്‍ നിന്ന്
pope_leo_XIV_praises_syro_malabar_community_growth_in_europe
യൂറോപ്പ് യൂറോപ്പിലെ സീറോമലബാര്‍ സഭയുടെ വളര്‍ച്ചയെ പ്രശംസിച്ച് മാര്‍പാപ്പ ; റോമില്‍ ഒരു പതിറ്റാണ്ടിന്റെ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി
petition_to_ban_TV_channel_c_news_France_nov_03_2026
യൂറോപ്പ് ഫ്രാന്‍സില്‍ വംശീയ അതിക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ചാനലിനെതിരെ പടയോട്ടം; നിരോധനം ആവശ്യപ്പെട്ടുള്ള ഹര്‍ജിക്ക് അഞ്ചുലക്ഷത്തിലധികം പിന്തുണ
ryanair_20_percent_ticket_price_hike_nov_02_2026
യൂറോപ്പ് വിമാന ഇന്ധന വില കുതിച്ചുയരുന്നു: റയന്‍എയര്‍ ടിക്കറ്റ് നിരക്കുകള്‍ 20 ശതമാനം വരെ വര്‍ദ്ധിച്ചേക്കുമെന്ന് മുന്നറിയിപ്പ്; യൂറോപ്പിലെ വിമാനയാത്ര ചെലവേറിയതാകും
hacker_attack_on_supermarkets_refrigeration_temparature_rose_to_50_degrees_nov_02_2026
യൂറോപ്പ് യൂറോപ്പിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് നേരെ ഞെട്ടിക്കുന്ന സൈബര്‍ ആക്രമണം; ഫ്രീസറുകളിലെ താപനില 50 ഡിഗ്രിയിലേക്ക് ഉയര്‍ത്തി ഹാക്കര്‍മാര്‍; ടണ്‍ കണക്കിന് ഭക്ഷ്യവസ്തുക്കള്‍ നശിച്ചു